"അന്തരീക്ഷമർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഒറ്റവരിയല്ല
(ചെ.) ചിത്രം
വരി 1:
{{prettyurl|Atmospheric pressure}}
[[File:Aircraft altimeter.JPG|ലഘു|250ബിന്ദു|വിമാനങ്ങളിൽ ഉപയോഗിക്കുന്ന ബാരോമീറ്റർ]]
വായുവിന്റെ ഭാരം മൂലം ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന മർദ്ദമാണ് '''അന്തരീക്ഷമർദ്ദം'''. ചില ഗ്രഹങ്ങളുടെ പ്രതലത്തിൻമേലുള്ള അന്തരീക്ഷമർദം, ഗുരുത്വാകർഷണം കൊണ്ടാണുണ്ടാകുന്നത്. അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണമാണ് ബാരോമീറ്റർ (Barometer). സമുദ്രനിരപ്പിൽനിന്നുള്ള ഉയരം വർധിക്കുന്തോറും അന്തരീക്ഷമർദം കുറഞ്ഞുവരുന്നു. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ് പാസ്കലാണ്.
 
"https://ml.wikipedia.org/wiki/അന്തരീക്ഷമർദ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്