"മുഹമ്മദ് അൽ ബാഖിർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: fa:محمدباقر
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: fa:محمد بن علی (امام پنجم شیعه); cosmetic changes
വരി 11:
}}
ഇസ്‌ലാമികപ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിന്റെ]] പ്രപൗത്രൻ [[സൈനുൽ ആബിദീൻ|അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ]] മകൻ‌ '''മുഹമ്മദ് അൽ ബാഖിർ''' (محمد ابن علي الباقر ) (676-743 ). ജനനം ഹിജ്ര 57 (743)[[മദീന]]. [[ഷിയ ഇസ്ലാം|ഷിയാ വിഭാഗക്കാരിൽ]] ചിലർ‌ തങ്ങളുടെ നാലാം ഇമാമായും മറ്റു ചിലർ‌ അഞ്ചാം ഇമാമായും ഗണിക്കുന്നു.
== വിദ്യാഭ്യാസം ==
കർമ്മശാസ്ത്രത്തിലും, ശരീഅത്ത് വിഷയങളിലും അഗാധ ക്ഞാനം. ധാരാളം ശിശ്യന്മാരുണ്ടായിരുന്നു. പിൽ‌കാലത്ത് പ്രസിദ്ധനായ മകൻ‌ ജഅഫർ അസ്സാദിഖ് പ്രധാന ശിഷ്യരിൽ‌ പെടുന്നു.
== മരണം ==
ഹിജ്ര 114(743 AD)-ൽ പിതാവിനെപ്പോലെത്തന്നെ ഇദ്ദേഹത്തെയും ഉഅവി ഖലീഫ ഹിഷാം ഇബ്നു അബ്ദുൽ‌ മാലിക്ക് വിഷം കഴിപ്പിച്ചു വധിക്കുകയാണുണ്ടായത്. [[മദീന]]യിലെ ജന്നത്തുൽ‌ ബക്കീഅയിൽ‌ അന്ത്യ വിശ്രമം കൊള്ളുന്നു.
 
== ഇതു കൂടി കാണുക ==
 
* [[അഹ്‌ലു ബൈത്ത്]]
* [[ഷിയാ ഇമാമുകളുടെ പട്ടിക]]
* [[അലി ബിൻ അബീത്വാലിബ്‌]]
* [[ഹസൻ ഇബ്നു അലി]]
* [[ഹുസൈൻ ബിൻ അലി]]
* [[സൈനുൽ ആബിദീൻ]]
* [[ജാഫർ അൽ-സാദിക്]]
* [[ മൂസാ അൽ കാളിം]]
* [[അലി അൽ‌ റിളാ|അലി റിളാ]]
* [[മുഹമ്മദ് അത്തഖി|അത്തക്വിയ്യ്]]
* [[അലി അൽ‌ ഹാദി]]
* [[ഹസ്സൻ‌ അൽ‌ അസ്കരി]]
* [[മുഹമ്മദ്|മഹ്ദി]]
 
== പുറംകണ്ണി ==
ഇമാം മുഹമ്മദ് അൽ‌ ബാക്കിറ് വെബ് [http://www.14masom.com/index.html]
{{islam-stub}}
[[വിഭാഗം:ഇസ്ലാമികം]]
 
[[വിഭാഗംവർഗ്ഗം:ഇസ്ലാമികം]]
[[വർഗ്ഗം:അഹ്‌ലുൽ ബൈത്ത്]]
[[വർഗ്ഗം:ഇസ്ലാമികപണ്ഡിതർ]]
വരി 45:
[[de:Muhammad ibn ʿAlī al-Bāqir]]
[[en:Muhammad al-Baqir]]
[[fa:محمد بن علی (امام پنجم شیعه)]]
[[fa:محمدباقر]]
[[fr:Muhammad al-Bâqir]]
[[he:מוחמד אל-באקר]]
"https://ml.wikipedia.org/wiki/മുഹമ്മദ്_അൽ_ബാഖിർ" എന്ന താളിൽനിന്ന് ശേഖരിച്ചത്