"അപ്പൂപ്പൻതാടി ചെടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: it:Pappo (botanica)
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2010 മാർച്ച്}}
ചിലയിനം ചെടികളുടെ വിത്തുകൾക്കു പുറമേ ആവരണം ചെയ്തുകാണുന്ന ഘനം കുറഞ്ഞ് പഞ്ഞിപോലെയുള്ള ഘടനയാണ് '''അപ്പൂപ്പൻ‌താടി''' എന്നറിയപ്പെടുന്നത്. ഇത്തരം വിത്തുകൾ കാറ്റിൽ പറന്നു് ദൂരസ്ഥാനങ്ങളിൽ ചെന്നു വീണു് വിത്തുവിതരണം നടക്കാൻ ഈ ഘടന സഹായിക്കുന്നു.
 
ചിലയിനം ചെടികളുടെ വിത്തുകൾക്കു പുറമേ ആവരണം ചെയ്തുകാണുന്ന ഘനം കുറഞ്ഞ് പഞ്ഞിപോലെയുള്ള ഘടനയാണ് '''അപ്പൂപ്പൻ‌താടി''' എന്നറിയപ്പെടുന്നത്. ഇത്തരം വിത്തുകൾ കാറ്റിൽ പറന്നു് ദൂരസ്ഥാനങ്ങളിൽ ചെന്നു വീണു് [[വിത്തുവിതരണം]] നടക്കാൻ ഈ ഘടന സഹായിക്കുന്നു.
 
[[File:Kih-silberdistel.jpg|thumb|left| കാറ്റിൽ പറന്നുയരാൻ തയ്യാറെടുക്കുന്ന അപ്പൂപ്പൻ‌താടികൾ. കാർലിന എന്ന സസ്യപുഷ്പത്തിന്റെ വിത്തുകളാണു് ഈ ചിത്രത്തിൽ]]
[[സം‌യുക്തപുഷ്പഘടന]]യുള്ള [[സൂര്യകാന്തി]], [[ചെണ്ടുമല്ലി]] തുടങ്ങിയ മിക്കവാറും സസ്യങ്ങളിലും അപ്പൂപ്പൻ‌താടിക്കു സമാനമായ ഘടനയുണ്ടെങ്കിലും [[എരുക്ക്]] തുടങ്ങിയ ചില ചെടികളിൽ ഈ ഘടന വൃത്താകാരത്തിൽ ഘനം കുറഞ്ഞ ധാരാളം നാരുകളായി പരിണമിച്ചിരിക്കുന്നു. അതിലോലമായ ഈ നാരുകൾ വായുപ്രവാഹത്തിനനുസരിച്ച് വിത്തിനെ മുകളിലേക്കുയർത്താനും ദൂരസ്ഥലങ്ങളിൽ കൊണ്ടുചെന്നുവീഴ്ത്താനും സഹായിക്കുന്നു.
[[പ്രമാണം:അപ്പൂപ്പൻ‌താടി.jpg|thumb|250px|right|എരുക്കിൻ കായ പൊട്ടി അപ്പൂപ്പൻ താടികൾ പുറത്തേയ്ക്ക്]]
 
"https://ml.wikipedia.org/wiki/അപ്പൂപ്പൻതാടി_ചെടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്