"പോഡ്കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
#'''ആശയപ്രചരണം''' - രാഷ്ട്രീയക്കാർക്ക് ഇലക്ഷ്ൻ വേളകളിലും അല്ലാതെയും ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കപ്പേടുന്നു. രാഷ്ട്രതലവ്ന്മാർ വിശിഷ്ട വേളകളിൽ സന്ദേശങ്ങൾ നൽകുന്നത് പോഡ്കാസ്റ്റ് മുഖാന്തരം ആക്കിയിരിക്കുകയാണ്. ടി.വി.യുടെ നിശ്ചിത സമയ പരിമിതി പോഡ്കാസ്റ്റിനില്ല.മതാചാര്യന്മാരും ആത്മീയ പ്രഭാഷകരും ആശയപ്രചരണ മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കുന്നത് വ്യാപകമായിരിക്കുന്നു.<br />
# '''വനോദ രംഗം'''- വളർന്നു വരുന്ന കലാകാർന്മാർക്കും, അവസരങ്ങൾ കിട്ടാതെ വലയുന്നവർക്കും പോഡ്കാസ്റ്റ് സഹായമായി വർത്തിക്കുന്നു. കഴിവുകൾ ലോകത്തിന്റെ മുമ്പിൽ നിരത്താൻ പണചെല്ലവില്ലെന്നതാണ് ഗുണം. പോഡ്കാസ്റ്റുകൾ കേൾക്കുന്നവർ ഇടുന്ന കമന്റുകൾ ദിശ സൂചികയായി ഗണിക്കപ്പെടാറുണ്ട്.
#'''വാർത്താമാധ്യമം''' വെബ്സൈറ്റുകൾക്കും ബ്ലോഗുകൾക്കും പുറമെപോഡ്കാസ്റ്റുകളും ഇന്ന് വാർത്താമാധ്യമങ്ങൾ ധാരാളമായി ഉപയോഗിച്ചുവരുന്നു. വാർത്താവിശകലന പോഡ്കാസ്റ്റുകൾക്ക് ധാരാളം വരിക്കാരുമുണ്ട്.
[[af:Podgooi]]
[[ar:بودكاست]]
"https://ml.wikipedia.org/wiki/പോഡ്കാസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്