"പോഡ്കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
==ഉപയോഗങ്ങൾ==
#'''അറിയിപ്പുകൾ''' സർക്കാർ , സർക്കാരിതര സ്ഥാപനങ്ങൾ പൊതു ജനങ്ങൾക്ക് വിവരങ്ങൾ നൽകാനും അറിയിപ്പുകൾ നൽകാനും ഇന്ന് പോഡ്കാസ്റ്റുകൾ ഉപയോഗിക്കുന്നുണ്ട്. പല മ്യ്യൂസിയങ്ങളും പ്രദർശന വസ്തുകളുടെ വിശദാംശങ്ങൾ സന്ദർശകർക്കെത്തിക്കുന്നതിനു പോഡ്കാസ്റ്റുപയോഗിക്കുന്നു.<br />
# '''വിദൂര വിദ്യാഭ്യാസം''' . പ്രശ്സ്തമായ പല അന്തരാഷ്ട്ര സർവ്വകലാശാലകളും അവരുടെ പാഠ്യവിഷയങ്ങൾ സൗജന്യമായി ഓൺലെനിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രഗൽഭരും പ്രശ്സ്തരുമായ അധ്യാപകർ ക്ലാസ്സെടുക്കുന്നത് ഓഡിയോ വീഡിയോ പോഡ്കാസ്റ്റിലൂടെ ആർക്കും പ്രയോജനപ്പെടുത്താവുന്നതാണ്.ക്ലാസ്സുകൾ പോക്കറ്റിൽ കൊണ്ടുനടന്നു സൗകര്യം പോലെ കേട്ടു പഠിക്കാം.(mobile learning )<br/>
<br/>
#'''ആശയപ്രചരണം''' - രാഷ്ട്രീയക്കാർക്ക് ഇലക്ഷ്ൻ വേളകളിലും അല്ലാതെയും ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കപ്പേടുന്നു. രാഷ്ട്രതലവ്ന്മാർ വിശിഷ്ട വേളകളിൽ സന്ദേശങ്ങൾ നൽകുന്നത് പോഡ്കാസ്റ്റ് മുഖാന്തരം ആക്കിയിരിക്കുകയാണ്. ടി.വി.യുടെ നിശ്ചിത സമയ പരിമിതി പോഡ്കാസ്റ്റിനില്ല.
മതാചാര്യന്മാരും ആത്മീയ പ്രഭാഷകരും ആശയപ്രചരണ മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കുന്നത് വ്യാപകമായിരിക്കുന്നു.<br />
"https://ml.wikipedia.org/wiki/പോഡ്കാസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്