7,136
തിരുത്തലുകൾ
(ചെ.) (r2.5.2) (യന്ത്രം ചേർക്കുന്നു: yo:Ìwéìgbésíayéaraẹni) |
|||
[[പ്രമാണം:Memoirs of Franklin.jpg|thumb|200px|right|[[ബെഞ്ചമിൻ ഫ്രാങ്ക്ലി|ബെഞ്ചമിൻ ഫ്രാങ്ക്ലിയുടെ]] ആത്മകഥയുടെ ഇംഗ്ലീഷ് ആദ്യ പതിപ്പിന്റെ(1973) പുറം ചട്ട.]]
ഒരു വ്യക്തി സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചെഴുതുന്ന കൃതിയെ ആണ് '''ആത്മകഥ''' എന്നു പറയുന്നത്. ഒരു വ്യക്തി മറ്റൊരാളുടെ ജീവിതാനുഭവങ്ങൾ എഴുതുകയാണെങ്കിൽ അതിനെ ജീവചരിത്രം എന്നാണ് പറയുന്നത്.
== ചരിത്രം ==
[[ഇംഗ്ലീഷ്]] ഭാഷയിലെ ആദ്യത്തെ ആത്മകഥയായി കണക്കാക്കുന്നത് മെർജറി കെമ്പേ 15ആം നൂറ്റാണ്ടിൽ എഴുതിയ ബുക്ക് ഒഫ് മെർജറി കെമ്പേ ആണ്. കയ്യെഴുത്തുപ്രതിയായി വളരെക്കാലം ഇരുന്ന ഈ രചന 1936ലാണ് പ്രസിദ്ധീകൃതമായത്.
==ആത്മകഥകളും രചയിതാക്കളും==
*ബാബർനാമ -[[ബാബർ]]
*ആൻ ആട്ടോബയോഗ്രഫി - [[ജവഹർലാൽ നെഹ്രു]](1938)
*ദി ആട്ടോബയോഗ്രഫി ഓഫ് ആൻ അൺനോൺ ഇന്ത്യൻ - നിരാദ് സി. ചൗദരി (1951)
*ഹൗ ഐ ബികെയിം എ ഹിന്ദു - സീതാറം ഗോയൽ (1982)
*മൈ കണ്ട്രി മൈ ലൈഫ് - [[എൽ.കെ. അദ്വാനി]] (2008)
|
തിരുത്തലുകൾ