"പോഡ്കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: af, ar, be-x-old, bg, ca, cs, da, de, el, eo, es, et, eu, fa, fi, fr, ga, gl, haw, he, hi, hr, hu, id, is, it, ja, ko, lb, lt, lv, nds, nl, nn, no, pl, pt, ro, ru, scn, sd, sh, si, simple, sk,
വരി 6:
==പോഡ്കാസ്റ്റുകൾ ശ്രവിക്കാൻ==
ബഹുഭൂരിപക്ഷം പോഡ്കാസ്റ്റുകൾ ഇന്ന് സൗജന്യമായി ലഭ്യമാണ്. പോഡ്കാസ്റ്റുകൾ ലഭ്യമാക്കിതരുന്ന ധാരാളം സൈറ്റുകളുണ്ട്. ഈ സൈറ്റുകളെ പോഡ്കാസ്റ്റ് ഡയറക്ടറി എന്നും പറയുന്നു. അത്തരത്തിലുള്ള ഡയറക്ടറിയിൽ നിന്നും വിഷയാനുസരണവും കാലാനുസരണവുമായി രേഖപ്പെടുത്തിയ പോഡ്കാസ്റ്റുകളിൽ നിന്നും ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്തു ശ്രവിക്കാം. ലൈവ് ആയി സാമ്പിൾ കേട്ടശേഷം ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും പല സൈറ്റുകൾ ലഭ്യമാക്കാറുണ്ട്. പോഡ്കാസ്റ്റ് മുഴുവനും ലൈവായി കേൾക്കാനോ കാണാനോ സാധിക്കും ഇതിനെ സ്ടീമിംഗ് എന്നു പറയുന്നു. മിക്ക പോഡ്കാസ്റ്റുകളും mp3 ഫോർമാറ്റിൽ ലഭിക്കുന്നവയാണ്. എന്നിരുന്നാലും avi, wav തുടങ്ങിയ ഫോർമാറ്റുകളും നിലവിലുണ്ട്.apple ന്റ് ഐ ട്യൂൺസ് മുഖാന്തരം ലഭിക്കുന്ന പോഡ്കാസ്റ്റുകൾക്കു പ്രത്യേക സോഫ്റ്റ്വെയ്ർ വേണ്ടിവരും.
==വരിക്കാരാകുന്നത് (സബ്സ്ക്രിപ്ഷൻ)==
ഒരു ലക്കം ( episode) കേട്ടുകഴിഞ്ഞാൽ അടുത്ത ലക്കം കേൾക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആ പോഡ്കാസ്റ്റിന്റെ വരിക്കാരനാകാം .ഇതും സൗജന്യമാണ്. അടുത്ത ലക്കം സൈറ്റിൽ ലഭ്യമാവുമ്പോൽ വരിക്കാർക്ക് ഇമെയിൽ മുഖാന്തരം അറിയിപ്പോ , ആ ഫൈൽ തന്നെയോ ലഭിക്കുന്നു. പല പത്രങ്ങളും, മാസികകളും , വാർത്താ ചാനലുകളും ഇന്ന് പോഡ്കാസ്റ്റ് ലഭ്യമാക്കുന്നുണ്ട്.
==ഉപയോഗങ്ങൾ==
 
1 വിദൂര വിദ്യാഭ്യാസം . പ്രശ്സ്തമായ പല അന്തരാഷ്ട്ര സർവ്വകലാശാലകളും അവരുടെ പാഠ്യവിഷയങ്ങൾ സൗജന്യമായി ഓൺലെനിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രഗൽഭരും പ്രശ്സ്തരുമായ അധ്യാപകർ ക്ലാസ്സെടുക്കുന്നത് ഓഡിയോ വീഡിയോ പോഡ്കാസ്റ്റിലൂടെ ആർക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
 
2 ആശയപ്രചരണം - രാഷ്ട്രീയക്കാർക്ക് ഇലക്ഷ്ൻ വേളകളിലും അല്ലാതെയും ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കപ്പേടുന്നു. മതാചാര്യന്മാരും ആത്മീയ പ്രഭാഷകരും ആശയപ്രചരണ മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കുന്നത് വ്യാപകമായിരിക്കുന്നു.
3 വനോദ രംഗം - വളർന്നു വരുന്ന കലാകാർന്മാർക്കും, അവസരങ്ങൾ കിട്ടാതെ വലയുന്നവർക്കും പോഡ്കാസ്റ്റ് സഹായമായി വർത്തിക്കുന്നു. കഴിവുകൾ ലോകത്തിന്റെ മുമ്പിൽ നിരത്താൻ പണചെല്ലവില്ലെന്നതാണ് ഗുണം. പോഡ്കാസ്റ്റുകൾ കേൾക്കുന്നവർ ഇടുന്ന കമന്റുകൾ ദിശ സൂചികയായി ഗണിക്കപ്പെടാറുണ്ട്.
[[af:Podgooi]]
[[ar:بودكاست]]
"https://ml.wikipedia.org/wiki/പോഡ്കാസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്