"പോഡ്കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ലക്കങ്ങളായി ഇന്റ്ർനെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന ഓഡിയോ വീഡിയോ ഫയലുകളുടെ പരമ്പരയാണ് പോഡ്കാസ്റ്റ്. <br />ആശയപ്രചരണം, വിദൂരവിദ്യാഭ്യാസം, വിനോദം തുടങ്ങിയ പല രംഗങ്ങളിലും പോഡ്കാസ്റ്റിംഗ് വ്യാപകമായി കഴിഞ്ഞിരിക്കുന്നു. വീഡിയോ പോഡ്കാസ്റ്റുകളെ വോഡ്കാസ്റ്റ് എന്നും പറയാറുണ്ട്.
 
==പേരിനു പിന്നിൽ==
ഐപോഡ് എന്നതിലെ പോഡും , brodcastലെ കാസ്റ്റും ചേർന്നാണ് പോഡ്കാസ്റ്റ് എന്ന പദമുൽഭവിച്ചതെങ്കിലും
പോഡ്കാസ്റ്റുകൾ ശ്രവിക്കാൻ ഐപോഡുകൾ വേണമെന്നല്ലി . mp3 പ്ലേയർ പോലും ആവശ്യമില്ല പലപ്പോഴും.ഏതൊരു കമ്പ്യൂട്ടറിലും, പല മൊബൈൽ ഫോണുകളിലും പോഡ്കാസ്റ്റുകൾ കേൾക്കാവുന്നതാണ്.
 
==ലഭിക്കുന്നതെങ്ങനെ==
ബഹുബ്ഭൂരിപക്ഷ പോഡ്കാസ്റ്റുകൾ ഇന്ന് സൗജന്യമായി ലഭ്യമാണ്.
"https://ml.wikipedia.org/wiki/പോഡ്കാസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്