"സീമൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Siemens (unit)}}
 
{{ഒറ്റവരിലേഖനം|date=2010 ഓഗസ്റ്റ്}}
[[വൈദ്യുതചാലകത|വൈദ്യുതചാലകതയുടെ]] [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|എസ്.ഐ.]] [[ഏകകം|ഏകകമാണ്‌]] '''സീമൻസ്'''(Siemens). S എന്ന ചിഹ്നമാണു് സീമൻസിനെ ചുരുക്കിയെഴുതാൻ ഉപയോഗിക്കുന്നതു്. (സീമൻസ് എന്ന അതേ ഏകകത്തെ ചിലപ്പോൾ മോ (mho) എന്നുച്ചരിക്കുകയും പ്രതീകമായി ℧ എന്നു രേഖപ്പെടുത്തുകയും ചെയ്യാറുണ്ടു്. പക്ഷേ ഇത് എസ്.ഐ. അംഗീകൃതമല്ല). ജർമൻ വ്യവസായിയും ശാസ്ത്രജ്ഞനുമായിരുന്ന എർൺസ്റ്റ് വെർണർ വോൺ സീമൻസിന്റെ പേരിൽ നിന്നും ഉരുത്തിരിഞ്ഞതാണ്‌ ഈ നാമം. ഒരു സീമൻസ് ഒരു ഓം വൈദ്യുതപ്രതിരോധത്തിന്റെ വ്യുത്ക്രമത്തിനു സമമാണു്.
 
"https://ml.wikipedia.org/wiki/സീമൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്