"തവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Thavil}}
{{വിക്കിവൽക്കരണം}}
 
[[ചിത്രം:Tavil.jpg|200px|right|തവിൽ]]
 
ദക്ഷിണേന്ത്യയിൽ വളരെയധികം പ്രചാരമുള്ള വദ്യോപകരണമാണ് '''തവിൽ'''. തവിലും [[നാദസ്വരം|നാദസ്വരവും]] ഇടകലർത്തിയാണ് മേളമുണ്ടാക്കുക. [[കേരളം|കേരളത്തിലും]] [[തമിഴ്‌നാട്|തമിഴ് നാട്ടിലുമുള്ള]] വിവാഹങ്ങളിൽ കല്ല്യാണ വാദ്യമായി ഉപയോഗിക്കുന്നത വാദ്യമാണിത്. [[കാവടി]] ആഘോഷങ്ങളിലും ഒഴിവാക്കാനാവാത്ത വാദ്യമാണിത്.
 
Line 11 ⟶ 8:
[[File:Thavilplayer.jpg|thumb|250px|left|തകിൽവിദ്വാൻ തകിൽ വായിക്കുന്നു]]
[[നാഗസ്വരം|നാഗസ്വരത്തോടൊപ്പം]] കച്ചേരികളിൽ അകമ്പടി [[വദ്യം|വാദ്യമായി]] ഉപയോഗിക്കുന്ന വാദ്യമാണ് തകിൽ. നാഗസ്വരക്കച്ചേരികളിൽ രണ്ട് തകിൽ വിദ്വാന്മാരിരുന്ന് നടത്താറുള്ള ''തനിയാവർത്തനം'' ഈ വാദ്യത്തിന്റെ ഏറ്റവും ആകർഷകമായ പ്രയോഗമുഹൂർത്തമാണ്. [[ദേവന്മാർ|ദേവന്മാരെ]] പള്ളിയുണർത്താൻ [[ക്ഷേത്രം|ക്ഷേത്രങ്ങളിൽ]] തകിൽ കൊട്ടുന്ന പതിവുണ്ട്. ഉത്തരകേരളത്തേക്കാൾ ദക്ഷിണകേരളത്തിലാണ് തകിലിന് പ്രചാരമുള്ളത്. തമിഴകത്ത് ആവിർഭവിച്ച വാദ്യമാണ് തകിൽ എന്നതാകാം ഇതിനു കാരണം. തമിഴ്നാട്ടിന്റെ തനതു വാദ്യകലയിലൊന്നായ നെയ്യാണ്ടിമേളത്തിൽ തകിൽ ഉൾപ്പെടുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഈ മംഗളവാദ്യം വിവാഹാദി കർമങ്ങളിൽ ഉപയോഗിച്ചുവരുന്നു. ക്ഷേത്രങ്ങളിൽ [[ശീവേലി]], [[ദീപാരാധന]] എന്നീ സന്ദർഭങ്ങളിൽ തകിൽ ഉപയോഗിക്കാറുണ്ട്. കേരളത്തിൽ വേലകളിക്ക് തകിൽ [[പശ്ചാത്തലവാദ്യം|പശ്ചാത്തലവാദ്യമായി]] ഉപയോഗിച്ചുവരുന്നു. പണ്ടുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു തകിൽവാദനസന്ദർഭമാണ് ''ഒറ്റയും തകിലും''. ഒറ്റ ഇന്ന് പ്രചാരത്തിലില്ലാത്ത ഒരു വാദ്യമാണ്.
 
 
==അവലംബം==
"https://ml.wikipedia.org/wiki/തവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്