"ടി. പ്രദീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
==ജീവിതരേഖ==
തലാപ്പിൽ നാരായണൻ നായരുടേയും പി.പി. കുഞ്ഞിലക്ഷ്മിയമ്മയുടേയും മകനായി 1963 ജൂലൈ 8 ന്‌ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ആലങ്കോട് പന്താവൂരിൽ ജനനം. വിവിധ വിഷയങ്ങളിലായി 170ഓളം പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'കുഞ്ഞു കണങ്ങൾക്ക് വസന്തം' എന്ന പേരിൽ നാനോ ടെക്‌നോളജിയെക്കുറിച്ച് മലയാളത്തിൽ ഇദ്ദേഹത്തിന്റെതായി ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതിക്ക് 2010 ലെ ഏറ്റവും നല്ല വൈജ്ഞാനിക സാഹിത്യത്തിലുള്ളസാഹിത്യത്തിനുള്ള [[കേരള സാഹിത്യ അക്കാഡമി അവാർഡ്]] ലഭിച്ചു.<ref>http://www.keralasahityaakademi.org/pdf/Award-Announcement-%2710.pdf</ref>
മൂക്കുതല ഗവ.സ്‌കൂൾ, [[എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി|എം.ഇ.എസ്. പൊന്നാനി കോളേജ്]], [[തൃശൂർ]] സെന്റ്‌തോമസ് കോളേജ്, [[ഫാറൂഖ് കോളേജ്|കോഴിക്കോട് ഫാറൂഖ് കോളേജ്]], ഐ.ഐ.എസ് ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാഭ്യാസം. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ [[ബെർത്തിലി]], പെർഡ്യൂ യൂണിവേഴ്‌സിറ്റി, [[ഇൻഡ്യാന]] എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തി.
 
"https://ml.wikipedia.org/wiki/ടി._പ്രദീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്