"കസാഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 55:
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയുടെ]] വടക്കൻ ഭാഗങ്ങളിൽ അധിവസിക്കുന്ന ഒരു [[തുർക്കി ജനത|തുർക്കി ജനവിഭാഗമാണ്]] '''കസാഖുകൾ''' ({{lang-kk|Қазақтар}} {{IPA-kk|qɑzɑqtɑ́r|}}) (കസാക്ക് എന്നും ഖസാഖ് എന്നും വിളിക്കപ്പെടുന്നു). പ്രധാനമായും [[കസാഖ്സ്താൻ|കസാഖിസ്താനാണ്]] ഇവരുടെ കേന്ദ്രം. [[ഉസ്ബെകിസ്താൻ]], [[ചൈന]], [[റഷ്യ]], [[മംഗോളിയ]] എന്നിവിടങ്ങളിലും ഇവരെ കണ്ടുവരുന്നു. [[സൈബീരിയ|സൈബീരിയക്കും]] [[കരിങ്കടൽ|കരിങ്കടലിനും]] ഇടയിൽ വസിച്ചിരുന്നതും അഞ്ചും പതിമൂന്നും നൂറ്റാണ്ടുകൾക്കിടയിൽ മേഖലയിലേക്ക് കുടീയേറിയതുമായ നിരവധി [[തുർക്കി ജനത|തുർക്കി]], [[തുർക്കോ-മംഗോളിയൻ]], [[ആദിമ തുർക്കി വംശജർ]], [[ഹൂണർ|പുരാതനഹൂണർ]] തുടങ്ങിയവരുടെ പിൻഗാമികളാണ് കസാഖുകൾ.<ref>[http://www.angelfire.com/on/paksoy/ozkaz.html Z. V. Togan: The Origins of the Kazaks and the Ozbeks], Central Asian Survey Vol. 11, No. 3. 1992</ref><ref>http://hgm2002.hgu.mrc.ac.uk/Abstracts/Publish/WorkshopPosters/WorkshopPoster04/hgm0179.htm</ref> ആദ്യകാലതുർക്കികളും മംഗോളിയരും തമ്മിലുള്ള രണ്ടാംഘട്ടസങ്കരഫലമായാണ് ഇവരുടെ ഉൽപ്പത്തി.<ref name=hiro/>
 
[[തുർക്കി ഭാഷകൾ|തുർക്കി ഭാഷയിൽ]] നാടോടി എന്നാണ് കസാഖ് എന്ന വാക്കിനർത്ഥം. [[സ്റ്റെപ്പി|സ്റ്റെപ്പികളിൽ]] കാലികളെ മേക്കലായിരുന്നു കസാഖുകളുടെ പ്രധാന തൊഴിൽ. ഏറ്റവും പേരുകേട്ട നാടോടികളായ ഇടയന്മാരാണ് കസാഖുകൾ.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=21-23,26,32|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
== ഗോത്രങ്ങൾ ==
"https://ml.wikipedia.org/wiki/കസാഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്