"പ്ലേഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
==പ്ലേഗ് പകരുന്ന വിധം==
പ്ലേഗ് ബാധിച്ച [[എലിചെള്ള് ‌]] (Rat flea) കടിക്കുകയോ, രോഗിയുമായുള്ള സമ്പർക്കം കൊണ്ടോ ,അപൂർവമായി ശ്വസിക്കുന്നതിലൂടെയോ , രോഗബാധയുള്ള സാധനങ്ങൾ ഉള്ളിൽ ചെന്നോ ആണ് മനുഷ്യർക്കും ചെറു മൃഗങ്ങൾക്കും ഇടയിൽ ഈ രോഗം പകരുന്നത് . ഒരു സ്ഥലത്ത് പ്ലേഗ് ബാധ ഉണ്ടായാൽ ആദ്യം ചത്ത്‌ വീഴുന്നത് എലികളായിരിക്കും. ചത്ത എലികളെ ഉപേഷിച്ച് , എലിചെള്ളുകൾ രക്തം കുടിക്കാനായി മനുഷ്യരെ കടിക്കും. ഒരേ സമയം അനേകർക്ക്‌ രോഗബാധ ഉണ്ടാകും. വളരെ ഗുരുതരം ആയേക്കാവുന്ന ഈ രോഗം തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം. ചികിത്സിച്ചില്ലെങ്കിൽ രോഗ മരണ നിരക്ക് (case fatality rate ) മുപ്പതു മുതൽ അറുപതു ശതമാനം ആണ്.
 
 
==പ്ലേഗ് നിയന്ത്രണം ==
 
പ്ലേഗ് നിയന്ത്രിക്കുവാൻ എലികളെയും, എലി ചെള്ളിനെയും ഒരുമിച്ചു നശിപ്പിക്കണം. . ഹൈട്രോജൻ സയനൈട് (Hydrogen cyanide ) ഉപയോഗിച്ചുള്ള പുകക്കൽ (fumigation ) ആണ് ഏറ്റവും നല്ലത്. പ്ലേഗ് ബാധ ഉള്ളപ്പോൾ എലി വിഷം വച്ച് എലികളെ മാത്രം കൊല്ലുന്നതു അപകടമാണ്.
 
== രോഗ ലക്ഷണങ്ങൾ ==
"https://ml.wikipedia.org/wiki/പ്ലേഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്