"ഇ ബുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
ഇന്റ്ർനെറ്റിന്റെ പ്രചാരവും, സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതിയും ഇ പ്രസാധന രംഗത്തെ മാറ്റിമറിച്ചു.
വെറും ടെക്സ്റ്റ് ഫൈലായി മാത്രം (plain text file .txt) ജന്മമെടുത്ത ഇ ബുക്ക് ഇപ്പോൾ അനേകതരം ഫോർമാറ്റുകളിൽ ആയി കഴിഞ്ഞിരിക്കുന്നു. .pdf, .html .doc, എന്നിവയാണ് വ്യാപകമായി അറിയപ്പെടുന്ന ഫോർമാറ്റുകൾ. സൗജന്യവും സ്വതന്ത്രവുമായി ലഭിക്കുന്ന (free/open source) കൃതികളാണ് ഈ ഫോർമാറ്റുകളിൽ ലഭ്യമാവുന്നതിൽ അധികവും.എന്നാൽ പ്രത്യേകതരം ഉപകരണങ്ങളിൽ(e book readers) മാത്രം വായിക്കാൻ സജ്ജ്മാക്കിയ ഇബുക്കുകളും വിപണനം ചെയ്യപ്പെടുന്നു.
==ഇ ബുക്ക് നേട്ടങ്ങളും കോട്ടങ്ങളും==
ഇ ബുക്കുകളുടെ പ്രചാരത്തിനു പ്രധാന കാരണം.അച്ചടിയിലില്ലാത്ത ധാരാളം പുസ്തകങ്ങൾ സൗജന്യമായി ഇന്റ്ർനെറ്റിൽ ലഭ്യമാണെന്നുള്ളതാണ്
 
==ഇ ബുക്ക് റീഡർ==
[[File:AmazonKindleUser2.jpg|ലഘു|ആമസോണിന്റെ ഇ ബുക്ക് റീഡർ]]
"https://ml.wikipedia.org/wiki/ഇ_ബുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്