"ദൂരദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
== 2.പ്രതിഫലന ടെലിസ്കോപ്പ് ==
ഒബജെക്ടീവ് ലെൻസുകൾക്ക് പകരം അവതല ദർപ്പണം ഉപയോഗിച്ചും ടെലിസ്കോപ്പുകൾ ഉണ്ടാക്കാം ഇവക്ക് വർണ്ണ വിപഥനം ഉണ്ടാകുന്നില്ല മാത്രമല്ല അവതല ദർപ്പണത്തിനു പകരം പരാബോളിക് ദർപ്പണം ഉപയോഗിച്ചാൽ ഗോളീയ വിപഥനം ഒഴിവാക്കുകയുമാവാം .ഇത് രൂപപെടുത്തിയത് സർ [[ഐസക് ന്യൂട്ടൺ]] ആണ് അതിനാൽ ഇത്തരം ടെലിസ്കോപ്പുകളെ ന്യൂട്ടോണിയൻ ടെലിസ്കൊപ്പുകൾ എന്നും വിളിക്കുന്നു. ന്യൂട്ടോണിയൻ ടെലിസ്കൊപ്പുകൾ ചെലവ് കുറഞ്ഞവയും ഉപയോഗിക്കാൻ വളരെ എളുപ്പവുമണ്
[[പ്രമാണം:ദൂരദർശിനി.jpg| thumb | 200px | left]]
 
[[Image:Goto telescope.jpg |thumb|200px|center|]]
[[Image:Newton-Teleskop.svg|center|thumb|300px|പ്രതിഫലന ടെലിസ്കോപ്പിന്റെ പ്രവർത്തനം]]
"https://ml.wikipedia.org/wiki/ദൂരദർശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്