"സിറ്റിസൻ കെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഓർസൻ വെൽസ് സംവിധാനം ചെയ്ത 1941 ൽ പുറത്തിറങ്ങിയ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) en
വരി 1:
[[ഓർസൻ വെൽസ്]] സംവിധാനം ചെയ്ത 1941 ൽ പുറത്തിറങ്ങിയ ബ്ലാക്ക് ആന്റ് വൈറ്റ് അമേരിക്കൻ സിനിമ.ലോകസിനിമയിലെ ക്ലാസ്സിക്കുകളിലൊന്ന്.സാങ്കേതികവും ശൈലീപരവുമായ നവീന മാത്രുകമാതൃക സിനിമയിൽ അവതരിക്കുന്നത് ഈ സിനിമയിലൂടെയാണു.
==== സിനിമ സംഗ്രഹം ====
അമേരിക്കയിലെ പത്രമുതലാളിയായ ചാൾസ് ഫോസ്റ്റർ കൈൻ മരിക്കുമ്പോൾ ഉച്ചരിച്ച റോസ്ബഡ് എന്ന വാക്കിന്റെ അർത്ഥം അന്വേഷിക്കുന്ന രീതിയിലാണു ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.
[[en:Citizen Kane]]
"https://ml.wikipedia.org/wiki/സിറ്റിസൻ_കെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്