"മൈലാപ്പൂർ പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
==ചരിത്രം==
എ.ഡി. 72-ൽ ഭാരതത്തിൽ വച്ച് രക്തസാക്ഷിത്വം വരിച്ച തോമാശ്ലീഹായുടെ കല്ലറയ്ക്കു മുകളിലായാണ് ഈ ദേവാലയം പണിതുയർത്തിയിരിക്കുന്നത്. പള്ളിക്കു സമീപം കടലിനോട് ചേർന്ന് മരത്തിൽ പണിതീർത്ത ഒരു തൂണുണ്ട്. ഇത് തോമാശ്ലീഹാ സ്ഥാപിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/മൈലാപ്പൂർ_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്