"മൈലാപ്പൂർ പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യയിൽ തമിഴ്നാട്ടിലെ [[...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ഇന്ത്യ|ഇന്ത്യയിൽ]] [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിതി ചെയ്യുന്ന [[തോമാശ്ലീഹാ|വിശുദ്ധ തോമാശ്ലീഹായുടെ]] നാമധേയത്തിലുള്ള ബസിലിക്കയാണ് '''മൈലാപ്പൂർ പള്ളി'''. വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലായാണ് ഈ ദേവാലയം പണിതുയർത്തിയിരിക്കുന്നത്.
 
 
 
==ചരിത്രം==
പള്ളിക്കു സമീപം കടലിനോട് ചേർന്ന് മരത്തിൽ പണിതീർത്ത ഒരു തൂണുണ്ട്. ഇത് തോമാശ്ലീഹാ സ്ഥാപിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/മൈലാപ്പൂർ_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്