"റഷ്യൻ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Russian Revolution}}
[[Image:19170704 Riot on Nevsky prosp Petrograd.jpg|right|250px]]
 
1917-ൽ [[റഷ്യ]] യിൽ നടന്ന വിപ്ലങ്ങളുടെ പരമ്പരയാണിത്. ഫിബ്രവരിയിൽ നടന്ന ഒന്നാമത്തെ വിപ്ലവത്തിൽ ത്സാറിസ്റ്റ് ഏകാധിപത്യം അട്ടിമറിച്ച് ഒരു താത്കാലിക ഭരണകൂടം സ്ഥാപിതമായി. ലെനിൻറെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ വിപ്ലവം ഈ താത്കാലിക ഭരണകൂടത്തെ അട്ടിമറിക്കുകയും [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] സ്ഥാപനത്തിലേക്കു നയിക്കുകയും ചെയ്തു. 1917 ഫെബ്രുവരിയിലും ഒക്ടോബറിലുമായി([[ജൂലിയൻ കലണ്ടർ]] പ്രകാരം) നടന്ന രണ്ടു വിപ്ലവങ്ങളുടെ ആകെത്തുകയാണ്‌ റഷ്യൻ വിപ്ലവം.
== ഫെബ്രുവരി വിപ്ലവം ==
[[പ്രമാണം:19170704 Riot on Nevsky prosp Petrograd.jpg|1917 ഏപ്രിലിൽ പെട്രോഗ്രാഡിൽ നടന്ന പ്രകടനത്തിനെതിരെ താൽക്കാലികസർക്കാറിന്റെ സേന നിറയൊഴിച്ചപ്പോൾ]]
1917 ഫെബ്രുവരി 27-ന് (ഇപ്പോൾ പൊതുവേ ഉപയോഗത്തിലുള്ള ജോർജ്ജിയൻ കലണ്ടർ പ്രകാരം മാർച്ച് 2-ന്‌) [[സാർ നിക്കോളാസ് രണ്ടാമൻ]] അധികാരത്തിൽ പുറത്താക്കപ്പെടുകയും തുടർന്ന് സോഷ്യൽ റെവല്യൂഷനറീ പാർട്ടിയിലെ [[അലക്സാണ്ടർ കെറൻസ്കി|അലക്സാണ്ടർ കെറൻസ്കിയുടെ]] നേതൃത്വത്തിലുള്ള താൽക്കാലികസർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. '''ഫെബ്രുവരി വിപ്ലവം''' എന്നറിയപ്പെടുന്ന ഈ വിപ്ലവം [[വ്ലാഡിമർ ലെനിൻ|വ്ലാഡിമർ ലെനിന്റെ]] നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിക്ക് വളരാൻ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിൻ പലായനം ചെയ്തിരിക്കുകയായിരുന്നു.
 
"https://ml.wikipedia.org/wiki/റഷ്യൻ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്