"ആറാം ഇന്ദ്രിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 117.196.133.238 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു |
|||
വരി 1:
{{prettyurl|Extra-sensory perception}}
[[പഞ്ചേന്ദ്രിയങ്ങൾ|പഞ്ചേന്ദ്രിയങ്ങൾക്കുപരിയായി]] '''ആറാമിന്ദ്രിയം''' എന്നൊന്ന് ഉണ്ടെന്ന് ചില വ്യക്തികളും, സമൂഹം തന്നെയും വിശ്വസിക്കുന്നുണ്ട്. '''അതീന്ദ്രിയജ്ഞാനം''' എന്നും ഇത് അറിയപ്പെടുന്നു. [[മനശാസ്ത്രം|മനശാസ്ത്രപരമായി]] ഇത് [[മതിഭ്രമം]] ആണെന്നു കരുതുന്നു<ref>http://www.itzdeevsense.com/the-sixth-sense-p9.html</ref><ref>http://www.matrixbookstore.biz/sixth_sense.htm</ref>.ഇല്ലാത്ത വസ്തുക്കൾ കാണുക, ശബ്ദങ്ങൾ കേൾക്കുക, ചില കാര്യങ്ങൾ സംഭവിക്കും എന്ന് ഉറച്ച് വിശ്വസിക്കുക എന്നിവയാണ് ആറാം ഇന്ദ്രിയം ഉച്ചസ്ഥായിൽ നിൽകുന്നവരുടെ അവസ്ഥാവിശേഷം. ശാസ്ത്രിയ അടിത്തറയില്ലെങ്കിലും ഇതിൽ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ഇതിനുണ്ട്.
== അവലംബം ==
<references/>
== കുറിപ്പുകൾ ==
|