"ആറാം ഇന്ദ്രിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hu:Hatodik érzék
വരി 1:
{{prettyurl|Extra-sensory perception}}
[[പഞ്ചേന്ദ്രിയങ്ങൾ|പഞ്ചേന്ദ്രിയങ്ങൾക്കുപരിയായി]] '''ആറാമിന്ദ്രിയം''' എന്നൊന്ന് ഉണ്ടെന്ന് ചില വ്യക്തികളും, സമൂഹം തന്നെയും വിശ്വസിക്കുന്നുണ്ട്. '''അതീന്ദ്രിയജ്ഞാനം''' എന്നും ഇത് അറിയപ്പെടുന്നു. [[മനശാസ്ത്രം|മനശാസ്ത്രപരമായി]] ഇത് [[മതിഭ്രമം]] ആണെന്നു കരുതുന്നു<ref>http://www.itzdeevsense.com/the-sixth-sense-p9.html</ref><ref>http://www.matrixbookstore.biz/sixth_sense.htm</ref>.ഇല്ലാത്ത വസ്തുക്കൾ കാണുക, ശബ്ദങ്ങൾ കേൾക്കുക, ചില കാര്യങ്ങൾ സംഭവിക്കും എന്ന് ഉറച്ച് വിശ്വസിക്കുക എന്നിവയാണ്‌ ആറാം ഇന്ദ്രിയം ഉച്ചസ്ഥായിൽ നിൽകുന്നവരുടെ അവസ്ഥാവിശേഷം. ശാസ്ത്രിയ അടിത്തറയില്ലെങ്കിലും ഇതിൽ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ഇതിനുണ്ട്.
പുരികങളൂടെ മധ്യഭാഗത്തായി നിലനിൽക്കുന്ന ചക്രമായ 'അജ്ഞാ' ചക്രമാണ് 'ആറാം ഇന്ദ്രിയം' എന്ന പ്രതിഭാസത്തിനു കാരണം . നമ്മുടെ ബോധമനസിനേയും ഉപബോധമനസിനേയും തമ്മിൽ ബന്ധിപ്പിച്ചു നിർത്തുന്ന ഈ ചക്രം തന്നെയാണ് ആതമിയ ജീവിതത്തിന്റെ ആധാരം .
== അവലംബം ==
ചിലരുടെ ആജ്ഞാചക്രം ഉത്തേജിതമായിരിക്കും , അങ്ങനെയുള്ളവരുടെ ഇന്ദ്രിയശക്തി വളരെയധികം കൂടുതലായി കാണുന്നു. സ്വപ്നങ്ങൾ , മാദ്ധ്യമങ്ങൾ
<references/>
എന്നിവ വഴി ഭൂതവും ഭാവിയും വർത്തമാനവും ഇവർക്ക്‌ മനസിലാക്കാൻ കഴിയും . നിരന്തരമായ സാധന വഴി നമുക്കും ഈ കഴിവ് വികസിപ്പിക്കാവുന്നതാണ്‌.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ആറാം_ഇന്ദ്രിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്