"യാത്ര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{ആധികാരികത}} എന്ന ഫലകം ചേർത്തു
No edit summary
വരി 26:
}}
 
'''യാത്ര''', 1985-ലെ ഒരു മലയാള ചലച്ചിത്രമാണ്‌. [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്ര]] സം‌വിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥ എഴുതിയത് ജോൺ പോൾ ആണ്. മമ്മൂട്ടി, ശോഭന എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ചു. അടിയന്തിരാവസ്തക്കാലത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥ.
1985 ൽ മലയാളത്തിൽ പുറത്തിറങ്ങിയ [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്രയുടെ]] സം‌വിധാനത്തിലുള്ള ഒരു ചലച്ചിത്രമാണ്‌ '''യാത്ര'''. കുറ്റവാളിയായ ഉണ്ണികൃഷ്ണൻ ([[മമ്മൂട്ടി]]) ജയിൽ മുക്തനായി പോകും‌വഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടയാണ്‌ കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സം‌വിധായകനായ ബാലുമഹേന്ദ്ര മലയാള ചലച്ചിത്രത്തിന്‌ കഥപറച്ചിലിന്റെ ഒരു പുത്തൻ വഴി പഠിപ്പിച്ചു
 
==കഥാസംഗ്രഹം==
"https://ml.wikipedia.org/wiki/യാത്ര_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്