"3ജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== നിലവിൽ 3ജി യുടെ ലഭ്യത ==
3ജി അടിസ്ഥാനപ്പെടുത്തിയുള്ള ഹാൻഡ് സെറ്റ് വാങ്ങിയതിനുശേഷം സേവനദാതാവിൽ നിന്നും 3ജി സേവനം ലഭ്യമാക്കുക.ഇതിനായി സാധാരണ സിം കാർഡിനു പകരം '''യു സിം''' ( യൂണിവേഴ്സൽ സബ്സ്ക്രൈബർ ഐഡന്റിഫിക്കേഷൻ മൊഡ്യൂൾ )ഉപയോഗിക്കേണ്ടതായുണ്ട്.ഈ സിം കാർഡിനു 256 കിലോബൈറ്റ് സംഭരണ ശേഷിയുണ്ട്.നിലവിൽ ഭാരതത്തിൽ 3ജി സേവനം ആരംഭിച്ചത് സർക്കാർ ഉടമസ്ഥതയിലുള്ള [[ബി.എസ്.എൻ.എൽ.|ബി എസ് എൻ എൽ]] എം.ടി.എൻ.എൽ എന്നീ കമ്പനികളാണ്. പിന്നീട് സ്വകാര്യ ഓപ്പറേറ്റർമാർക്ക് 3ജി സേവനം ആരംഭിക്കാനുള്ള അനുമതി നൽകി.ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സ്വകാര്യകമ്പനികൾ 3ജി സേവനം ലഭ്യമാക്കിത്തുടങ്ങി.<ref>http://www.dot.gov.in/as/Auction%20of%20Spectrum%20for3G%20&%20BWA/new/index.htm</ref><ref>ദേശാഭിമാനി സപ്ലിമെന്റ് കിളിവാതിൽ ജനുവരി 21/2010</ref>

== ഭാരതത്തിൽ 3ജി സേവനം നൽകുന്ന സ്വകാര്യകമ്പനികൾ ==
'''ഡെൽഹി'''-വോഡാഫോൺ എസ്സാർ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്

'''മുംബൈ'''-വോഡാഫോൺ എസ്സാർ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്

'''മഹാരാഷ്ട്ര'''-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്

'''ഗുജറാത്ത്'''-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്

'''ആന്ധ്രാപ്രദേശ്'''-ഭാരതി എയർടെൽ ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്, ഐഡിയ സെല്ലുലാർ ലിമിറ്റഡ്

'''കർണ്ണാടക'''- ഭാരതി എയർടെൽ ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്

'''തമിഴ്നാട്'''- ഭാരതി എയർടെൽ ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്

'''കൊൽക്കൊത്ത'''-റിലയൻസ് ടെലികോം ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്

'''കേരളം'''-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്

'''പഞ്ചാബ്'''-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്

'''ഹരിയാന'''-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്

'''ഉത്തർപ്രദേശ്(കിഴക്ക്)'''-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്

'''ഉത്തർപ്രദേശ്(പടിഞ്ഞാറ്)'''-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്

'''രാജസ്ഥാൻ'''-റിലയൻസ് ടെലികോം ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്

'''മധ്യപ്രദേശ്'''-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്

'''പശ്ചിമബംഗാൾ'''-ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്

'''ഹിമാചൽ പ്രദേശ്'''-ഭാരതി എയർടെൽ ലിമിറ്റഡ്, ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, എസ് ടെൽ പ്രൈവറ്റ് ലിമിറ്റഡ്

'''ബീഹാർ'''- എസ് ടെൽ പ്രൈവറ്റ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്

'''ഒറീസ്സ'''- എസ് ടെൽ പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്

'''ആസ്സാം'''- ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്

'''വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ'''-ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്

'''ജമ്മു & കാശ്മീർ'''-ഭാരതി എയർടെൽ ലിമിറ്റഡ്, ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്

== 3ജിയുടെ ശ്രേഷ്ഠതകൾ ==
"https://ml.wikipedia.org/wiki/3ജി" എന്ന താളിൽനിന്ന് ശേഖരിച്ചത്