"ടോപ്പ്500" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടക്കം
 
(ചെ.)No edit summary
വരി 1:
[[File:Top500.svg|thumb|300px|right|ലോകത്തെ ഏറ്റവും സംഗണനശേഷിയേറിയ 500 സൂപ്പർകമ്പ്യൂട്ടറുകളുടെ മൊത്തം സംഗണനശേഷി, 1993–2010 [[logarithmic scale|ലോഗരിതമിക്ക് സ്കെയിലില്ല്]].]]
ലോകത്തെ ഏറ്റവും സംഗണനശേഷിയേറിയ 500 [[സൂപ്പർകമ്പ്യൂട്ടർ|സൂപ്പർകമ്പ്യൂട്ടറുകളെ]] കണ്ടെത്തി അവയുടെ സംഗണനശേഷിക്രമത്തിൽ ഒരു പട്ടിക തയ്യാറാക്കുന്ന പദ്ധതിയാണ്ട് '''ടോപ്പ്500'''(''Top500''). 1993ൽ തുടങ്ങിയ പദ്ധതിയിൽ പട്ടിക തയ്യാറാക്കുന്നത് [[ജർമനി|ജർമനിയിലെ]] [[മാൻഹെയിം സർവ്വകലാശാല|മാൻഹെയിം സർവ്വകലാശാലയിലെ]] [[ഹാൻസ് മൊയിർ]], [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ടെന്നസി സർവ്വകലാശാല|ടെന്നസി സർവ്വകലാശാലയിലെ]] [[ജായ്ക്ക് ഡൊങ്കാറ]], ലോറൻസ് ബെർക്ക്ലി നാഷണൽ ലബോറട്ടറിയിലെ ഹോർസ്റ്റ് സൈമൺ എന്നിവർ ചേർന്നാണ്. ഈ പട്ടിക വർഷത്തിൽ രണ്ടു പ്രാവശ്യമാണ് പുതുക്കുന്നത്. ആദ്യത്തേത് ജൂണിൽ നടക്കുന്ന [[അന്താരാഷ്ട്ര സൂപ്പർകമ്പ്യൂട്ടിങ് കോൺഫറൻസ്|അന്താരാഷ്ട്ര സൂപ്പർകമ്പ്യൂട്ടിങ് കോൺഫറൻസിനോടനുബന്ധിച്ചും]] രണ്ടാമത്തേത് നവംബറിൽ നടക്കുന്ന [[സൂപ്പർകമ്പ്യൂട്ടിങ് കോൺഫറൻസ്|ACM/IEEE സൂപ്പർകമ്പ്യൂട്ടിങ് കോൺഫറൻസിനോടനുബന്ധിച്ചുമാണ്]].
 
ടോപ്പ്500 പദ്ധതിയുടെ ലക്ഷ്യം സൂപ്പർകമ്പ്യൂട്ടിങ് രംഗത്തെ പുരോഗതി പിന്തുടരാനും വിലയിരുത്താനും വിശ്വസനീയമായ ഒരു അടിസ്ഥാനം നൽകുക എന്നതാണ്. പദ്ധതി റാങ്കിങ് നടത്തുന്നത് ഡിസ്ട്രിബ്യൂട്ടട് കമ്പ്യൂട്ടറുകൾക്കുവേണ്ടി നിർമിക്കപ്പെട്ടതും ഫോർട്ട്റാൻ ഭാഷയിൽ രചിക്കപ്പെട്ടതുമായ [[LINPACK]] ബെഞ്ച്മാർക്കിനെ അടിസ്ഥാനമാക്കിയാണ്.
"https://ml.wikipedia.org/wiki/ടോപ്പ്500" എന്ന താളിൽനിന്ന് ശേഖരിച്ചത്