"ഫെർഗാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{coord|40|23|11|N|71|47|11|E|type:city|display=title}}
ഉസ്ബെകിസ്താന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമേറിയ ഒരു നഗരമാണ് ഫെർഗാന ({{lang-uz|Farg'ona/Фарғона}}; {{lang-fa|فرغانه}} ''Farghāneh''; {{lang-ru|Фергана́}}). 2,14,000 പേർ വസിക്കുന്ന<ref>[http://www.orexca.com/province_uzbekistan.shtml#fergana Fergana province's details]</ref> ഈ നഗരം ഫെർഗാന പ്രവിശ്യയുടെ തലസ്ഥാനമാണ്. കിർഗിസ്താൻ, താജികിസ്താൻ എന്നിവയുമായി അതിർത്തി പങ്കുവെക്കുന്ന ഫെർഗാന തടത്തിന്റെ തെക്കേ അറ്റത്ത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. താഷ്കന്റിന് 420 കിലോമീറ്റർ കിഴക്കും, അന്ദിജാനിന് 75 കിലോമീറ്റർ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു.
 
ഫെർഗാന താഴ്വര, അവിടത്തെ പരുത്തിക്ക് പുരാതനകാലം മുതലേ‌പേരു കേട്ടതാണ്. ഇവിടത്തെ ഉന്നതനിലവാരമുള്ള പരുത്തി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കയറ്റുമതി ചെയ്തിരുന്നു ഇതിനുപുറമേ, പട്ടുനിർമ്മാണം, തുണി, കരകൗശലവസ്തുക്കൾ എന്നിവക്കും ഫെർഗാന പേരുകേട്ടതാണ്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=24|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഫെർഗാന" എന്ന താളിൽനിന്ന് ശേഖരിച്ചത്