"ബളാൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ബ്ളോക്കിൽ ബളാൽ‍, മാലോം, പരപ്പ (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 93.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ബളാൽ ഗ്രാമപഞ്ചായത്ത്.
==അതിരുകൾ==
*തെക്ക്‌ - ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ- കരിന്തളം പഞ്ചായത്തുകൾ
*വടക്ക് -പനത്തടി, കള്ളാർ പഞ്ചായത്തുകൾ
*കിഴക്ക് - കർണ്ണാടക സംസ്ഥാനത്തിലെ കുടക് പ്രദേശം
*പടിഞ്ഞാറ് - കോടോം ബേളൂർ‍, കള്ളാർ പഞ്ചായത്തുകൾ
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/ബളാൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്