"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Jakarta farmers protest23.jpg|300px|thumb|right|ഭൂപരിഷ്കരണത്തിനായുള്ളഭൂപരിഷ്കരണത്തിനുവേണ്ടി ഇൻഡൊനീഷ്യൻ കർഷകരുടെകർഷകർ നടത്തിയ പ്രക്ഷോഭം പ്രതിഷേധം ]]
'''ഭൂപരിഷ്കരണം''' (വിപുലമായ അർത്ഥത്തിൽ [[കാർഷിക പരിഷ്കരണം]]) എന്നതുകൊണ്ട് [[കൃഷിഭൂമി|ഭൂമിയുടെ]] ഉടമസ്ഥതയും കൈവശാവകാശവും നിർണയിക്കുന്ന സമ്പ്രദായങ്ങളിലുളള മാറ്റത്തെയാണ് വിവക്ഷിക്കുന്നത്. [[കൃഷിഭൂമി|ഭൂമിയുടെ]] നീതിപൂർവ്വമായ പുനർവിതരണമാണ് ഭൂപരിഷ്കരണത്തിലൂടെ ലക്ഷ്യമാക്കുന്നത് . ഒരു കാർഷിക രാജ്യത്തിൽ ഭൂപരിഷ്കരണത്തിന് വലിയ പ്രാധാന്യമുണ്ട് . കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കുക, ഭൂവിതരണം പുനഃക്രമീകരിക്കുക, കൈമാറ്റം നിയന്ത്രിക്കുക, തുടങ്ങിയ പലതരത്തിലുളള പരിഷ്കാരങ്ങളും ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും വിവിധ കാലങ്ങളിൽ നിലവിൽ വന്നിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്