"പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്കിലാണ് 12.17 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
==അതിരുകൾ==
*തെക്ക്‌ - പുന്നപ്ര തെക്ക് പഞ്ചായത്ത്
*വടക്ക് -മണ്ണഞ്ചരി, കുമരകം പഞ്ചായത്തുകൾ
*കിഴക്ക് - കൈനകരി, നെടുമുടി പഞ്ചായത്തുകൾ
*പടിഞ്ഞാറ് - ആര്യാട് പഞ്ചായത്തും, ആലപ്പുഴ നഗരസഭയും
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/പുന്നപ്ര_വടക്ക്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്