"വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
++
വരി 14:
{{യഹോവയുടെ സാക്ഷികൾ}}
വാച്ച് ടവർ ബൈബിൾ ആന്റ് ട്രാക്റ്റ് സൊസൈറ്റി 1961-ൽ പ്രസിദ്ധീകരിച്ച ഒരു ബൈബിൾ പരിഭാഷയാണ് '''വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം''' (ഇംഗ്ലിഷ്:'''New World Translation of the Holy Scriptures'''). ഈ പരിഭാഷ [[യഹോവയുടെ സാക്ഷികൾ]] ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ആദ്യത്തെ ബൈബിൾ പരിഭാഷ അല്ലെങ്കിലും എബ്രായ, ഗ്രീക്ക്, ആരാമ്യ മൂല ഭാഷകളിൽ നിന്നുള്ള അവരുടെ ആദ്യത്തെ പരിഭാഷയാണിത്. 2010-ലെ കണക്കനുസരിച്ച് വാച്ച് ടവർ സംഘടന 88 ഭാഷകളിലായി ഈ പരിഭാഷയുടെ 16 കോടി 50 ലക്ഷം പ്രതികൾ വിതരണം ചെയ്തിട്ടുണ്ട്.
==ചരിത്രം==
പുതിയ ലോക ഭാഷാന്തരം ബൈബിൾ പ്രസിദ്ധീകരിക്കപെടുന്നതിനു മുൻപ് യഹോവയുടെ സാക്ഷികൾ കിങ് ജൈംസ് ഭാഷാന്തരം, അമേരിക്കാൻ സ്റ്റാൻഡേർഡ് ഭാഷാന്തരം തുടങ്ങിയ ബൈബിളുകൾ ഉപയോഗിച്ചിരുന്നു. അവരുടെ പ്രസിദ്ധീകരണങ്ങളിൽ പല ബൈബിൾ ഭാഷാന്തരങ്ങളിൽ നിന്നുള്ള വാക്യങ്ങൾ അവർ ഉപയോഗിച്ചിരുന്നു.
 
കിങ് ജൈയിംസ് ഭാഷാന്തരം പോലെയുള്ള ലഭ്യമായ ബൈബിൾ പ്രതികളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ലളിതമല്ലെന്നതാണ് ഒരു പുതിയ ബൈബിൾ ഭാഷാന്തരം പ്രസിദ്ധീകരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് പ്രസാദകർ പറയുന്നു. കുടാതെ കിങ് ജെയിംസ് ഭാഷാന്തരം പ്രസിദ്ധീകരിക്കപെട്ടത് 16-അം നുറ്റാണ്ടിലായതിനാലും അതിനു ശേഷം പല പുരാധന എബ്രായ-ഗ്രീക്ക് കൈയെഴുത്ത് പ്രതികൾ ലഭ്യമായതും മറ്റൊരു കാരണമായി ചുണ്ടികാണിക്കപെടുന്നു.
==പ്രത്യേകത==
മൂലഭാഷയിൽ നിന്ന് വാഖ്യാനുവാക്യം തർജ്ജമചെയ്തിരിക്കുന്നു, എന്നാൽ ചില സ്ഥലങ്ങളിൽ ആശയപരമായി തർജ്ജമ ചെയ്തിരിക്കുന്നു. ഈ പരിഭാഷയുടെ പഴയയനിയമത്തിലും പുതിയനിയമത്തിലുമായി 7000-ത്തിലധികം പ്രാവശ്യം [[യഹോവ]] എന്ന [[പിതാവായ ദൈവം|പിതാവായ]] ദൈവത്തിന്റെ നാമം കാണുന്നു. ബൈബിളിന്റെ മഹത്ത്വം ദൈവത്തിനു പോകണം എന്ന് ആഗ്രഹിച്ച ഈ ആധുനീക പരിഭാഷയുടെ വിവർത്തകർ പേരുവെളിപെടുത്താൻ ആഗ്രഹിച്ചില്ല.
Line 23 ⟶ 27:
Image:NWT-GS.jpg|ഗ്രീക്ക് (click to expand)<br />
</gallery>
ഏറ്റവും പഴയ ഗ്രീക്ക് കയ്യെഴുത്തുപ്രതികളോട് പറ്റിനിൽകുന്ന, കേംബ്രിഡ്ജ് സർവ്വകലാ പണ്ഡിതന്മാരായ ബി.എഫ് വെസ്റ്റ്കോട്ടിനാലുംവെസ്റ്റ്കോട്ടിന്റെയും എഫ്.ജെ.എ ഹോർട്ടിനാലുംഹോർട്ടിന്റെയും ഉള്ള പരക്കെ അംഗീകരിക്കപെട്ട ഗ്രീക്ക്പാഠംഗ്രീക്ക്പാഠമാണ് (1877) ആണ്മുഖ്യമായും ഈ പരിഭാഷയയുടെ പുതിയനിയമത്തിന്റെ പ്രധാന ആധാരം. നോവും ടെസ്റ്റാമെന്റും ഗ്രായീസ് (വാല്യം 18, 1948), കത്തോലിക ജീസ്യുറ്റ് പണ്ഡിതന്മാരായ ജോസ് എം. ബോവർ (1943), അഗസ്റ്റിനസ് മെർക്ക് (1948) എന്നിവരുടെ പരിഭാഷകളും തർജ്ജമ കമ്മിറ്റി ഉപയോഗിച്ചു. 1984-ലെ പുതുക്കപെട്ട വാല്യത്തിൽ യുണെറ്റട് ബൈബിൾ സൊസൈറ്റിയുടെ പാഠം (1975) നെസ്റ്റിൽ അലന്റെ പാഠം (1979) എന്നിവ അടികുറുപ്പ് പുതുക്കന്നതിന് ഉപയോഗിക്കപെട്ടു. [[അർമീനിയൻ ഭാഷാന്തരം]], [[കോപ്റ്റിക് ഭാഷാന്തരം]], [[ലാറ്റിൻ വാൾഗേറ്റ്]], സിക്സ്റ്റീനും ക്ലെമെന്റൈനാലിമുള്ള ലാറ്റിൻ ഭാഷാന്തരം, [[ടെക്സ്റ്റസ് റിസെപ്റ്റസ്]], ജോഹൻ ജാകുബ് ഗ്രിസ്ബാക്കിന്റെ ഗ്രീക്ക് പാഠം, [[എംഫാറ്റിക് ഡയഗ്ഗ്ലട്ട്]] (ഗ്രീക്ക്- ഇംഗ്ലിഷ് വാക്യാനുവാക്യം) എന്നിവ കൂടാതെ മറ്റ് [[ഓലയെഴുത്തുകൾ]] പരിഭാഷകർ ഉപയോഗിച്ചു.
 
==അവലോകനം==