"കസാഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
കാലിമേയ്ക്കലാണ് കസാഖുകളുടെ പരമ്പരാഗത തൊഴിൽ. കസാഖ് സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരോടൊപ്പം കാലിമേയ്ക്കുന്ന ജോലിയിൽ ഏർപ്പെടാറുണ്ട്. കൂടാരം തയാറാക്കലും പൊളിച്ചുമാറ്റലും മറ്റുമുള്ള ജോലികൾ പൊതുവേ സ്ത്രീകളാണ് ചെയ്യാറുള്ളത്. കസാഖ് കിർഗിസ് സ്ത്രീകളുടെ വസ്ത്രധാരണവും പുരുഷന്മാരുടേതുപോലെത്തന്നെയാണ്.
 
കസാഖ് നോടോടി ഇടയന്മാരുടെ കൂടാരങ്ങൾ ഇയവ് (iuw) എന്നാണ്‌ [[കസാഖ് ഭാഷ|കസാഖ് ഭാഷയിൽ]] പറയുന്നത് [[തുർക്കിഷ് ഭാഷ|തുർക്കിഷ് ഭാഷയിൽ]] വീട് എന്നർത്ഥമുള്ള എവ് (ev) എന്ന വാക്ക് ഇതിൽ നിന്നുണ്ടായതാണ്. കൂടാരത്തിന്റെ വലതുവശം, ജുടുംബത്തിലെ പുരുഷന്മാർക്കുള്ളതാണ് ഇവിടെ അവരുടെ വസ്ത്രങ്ങളും പാദരക്ഷകളും തലപ്പാവുകളും സൂക്ഷിക്കുന്നു. കൂടാരത്തിന്റെ മദ്ധ്യത്തിലുള്ള അടുപ്പ് അന്തേവാസികൾക്ക് ചൂടുകായുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനു ഉപയോഗിക്കുന്നു. കൂടാരത്തിന്റെ വാതിലിൽ നിന്ന് ഏറ്റവും അകലെയുള്ള ഭാഗം, ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നു ഇവിടെ തടിക്കഷണങ്ങൾ അടുക്കിവച്ച് അതിനുമുകളിൽ മികച്ച തരം പരവതാനി വിരിച്ചിരിരിക്കും. ഇതുതന്നെയാണ്ഇതാണ് അഥിതികൾക്ക് താമസത്തിനായി നൽകുന്ന സ്ഥലം. ഇന്ന് വീടുകളും മറ്റും വെച്ച് സ്ഥിരതാമസമാക്കിയിരിക്കുന്ന കസാഖ്, കിർഗിസ് വംശജർ, വീടിന്റെ വാതിലിന് ഏറ്റവും അകലെയുള്ള സ്ഥലത്ത് അഥിതികൾക്ക് സൗകര്യമൊരുക്കുന്ന രീതി തുടർന്നുപോരുന്നു.<ref name=hiro/>
===ഭക്ഷണം ===
പാലുൽപ്പന്നങ്ങളാണ് ഇവരുടെ പ്രധാന ഭക്ഷണം. കൂടാരത്തിൽ ഒരു മറക്കു പുറകിലാണ് ഭക്ഷണം സൂക്ഷിക്കുന്നത്. യോഗർട്ട് ഭക്ഷണവിഭവങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതിനുപുറമേ ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട പാലുൽപ്പന്നം, കുമിസ്സ് ആണ്.<!--(kumiss -കുതിരപ്പാല് fermentedപുളിപ്പിച്ചുണ്ടാക്കുന്ന mare's milk)പാനീയം ലഹരിയുള്ളഒരു ഒന്നാണിത്ലഹരിപദാർത്ഥമാണ്. കസാഖ് നാടോടികളുടെ അതിഥിസൽക്കാരത്തിൽ പ്രഥമസ്ഥാനം വഹിക്കുന്ന വിഭവമാണ് കുമിസ്സ്. ഒരുലഹരിപദാർത്ഥമായതുകൊണ്ട് ഇസ്ലാമികവിധിപ്രകാരം വിലക്കപ്പെട്ട ലഹരിപദാർത്ഥമായിരുന്നിട്ടുംഒന്നായിട്ടും ഇന്നും കസാഖിസ്താന്റേയുംകസാഖിസ്താനിലേയും കിർഗിസ്ഥാനിലേയ്യും ഗ്രാമപ്രദേശങ്ങളിൽ വിവാഹസൽക്കാരങ്ങളിലും മറ്റും കുമിസ്സ് സ്വതന്ത്രമായി വിളമ്പുന്നുണ്ട്.<ref --name=hiro/>
 
== അവലംബം ==
"https://ml.wikipedia.org/wiki/കസാഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്