"കസാഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[സൈബീരിയ|സൈബീരിയക്കും]] [[കരിങ്കടൽ|കരിങ്കടലിനും]] ഇടയിൽ വസിച്ചിരുന്നതും അഞ്ചും പതിമൂന്നും നൂറ്റാണ്ടുകൾക്കിടയിൽ മേഖലയിലേക്ക് കുടീയേറിയതുമായ നിരവധി [[തുർക്കി ജനത|തുർക്കി]], [[തുർക്കോ-മംഗോളിയൻ]], [[ആദിമ തുർക്കി വംശജർ]], [[ഹൂണർ|പുരാതനഹൂണർ]] തുടങ്ങിയവരുടെ പിൻഗാമികളാണ് കസാഖുകൾ.<ref>[http://www.angelfire.com/on/paksoy/ozkaz.html Z. V. Togan: The Origins of the Kazaks and the Ozbeks], Central Asian Survey Vol. 11, No. 3. 1992</ref><ref>http://hgm2002.hgu.mrc.ac.uk/Abstracts/Publish/WorkshopPosters/WorkshopPoster04/hgm0179.htm</ref>
 
[[തുർക്കി ഭാഷകൾ|തുർക്കി ഭാഷയിൽ]] നാടോടി എന്നാണ് കസാഖ് എന്ന വാക്കിനർത്ഥം. [[സ്റ്റെപ്പി|സ്റ്റെപ്പികളിൽ]] കാലികളെ മേക്കലായിരുന്നു കസാഖുകളുടെ പ്രധാന തൊഴിൽ. ഏറ്റവും പേരുകേട്ട നാടോടികളായ ഇടയന്മാരാണ് കസാഖുകൾ.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=21-22|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
== ഗോത്രങ്ങൾ ==
[[File:Жуз.svg|thumb|right|ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കസാഖ് ഗോത്രങ്ങളുടെ ആവാസമേഖല [[കസാഖ്സ്താൻ|കസാഖ്സ്താന്റെ]] ഭൂപടത്തിൽ കാണിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/കസാഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്