"കസാഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
[[തുർക്കി ഭാഷകൾ|തുർക്കി ഭാഷയിൽ]] നാടോടി എന്നാണ് കസാഖ് എന്ന വാക്കിനർത്ഥം. [[സ്റ്റെപ്പി|സ്റ്റെപ്പികളിൽ]] കാലികളെ മേക്കലായിരുന്നു കസാഖുകളുടെ പ്രധാന തൊഴിൽ. ഏറ്റവും പേരുകേട്ട നാടോടികളായ ഇടയന്മാരാണ് കസാഖുകൾ.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=21|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
== ഘടന ==
[[File:Жуз.svg|thumb|right|ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കസാഖ് ഗോത്രങ്ങളുടെ ആവാസമേഖല [[കസാഖ്സ്താൻ|കസാഖ്സ്താന്റെ]] ഭൂപടത്തിൽ കാണീച്ചിരിക്കുന്നുകാണിച്ചിരിക്കുന്നു.
{|
|{{legend|#ccff99|ചെറുഗോത്രം}}
വരി 12:
|}
]]
കസാഖ് നാടോടികൾ എല്ലായ്പ്പോഴും, പരസ്പരം പോരടിച്ചിരുന്ന മൂന്നു ഗോത്രങ്ങളായി ആയി തിരിഞ്ഞിരുന്നു. [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിനും]] [[ആറൾ കടൽ|ആറൾ കടലിനിമിടയിലുള്ള]] ഭാഗത്താണ് ചെറുഗോത്രം (small horde) എന്ന ആദ്യത്തെ കൂട്ടരുടെ ആവാസസ്ഥലം. മദ്ധ്യ ഹംഗ്രി സ്റ്റെപ്പികളിലാണ് മദ്ധ്യഗോത്രം (middle horde) കേന്ദ്രീകരിച്ചിരുന്നത്. മൂന്നാമത്തെ കൂട്ടരായ മഹാഗോത്രം (great horde), ചൈന അതിർത്തിയിലുള്ള സെമീറെച്ചിസെമിറെച്ചി (Semirechi) മേഖലയിൽ ആയിരുന്നു വസിച്ചിരുന്നത്. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ ഈ കസാഖ് ഗോത്രങ്ങൾ തമ്മിലുള്ള ഭിന്നതകൾ മുതലെടുത്താണ് റഷ്യക്കാർ മദ്ധ്യേഷ്യയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്.<ref name=hiro/>
 
== അവലംബം ==
"https://ml.wikipedia.org/wiki/കസാഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്