"ദിൽമ റൗസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉരുക്കു വനിത എന്നറിയപ്പെടുന്നു
വരി 4:
|image = Dilma Rousseff 2010 Transparent.png|
|image_size =250px
|caption =
|caption = ഇലക്ഷൻ പോസ്റ്ററിലെ ദിൽമയുടെ ചിത്രം.
}}
[[ബ്രസീൽ|ബ്രസീലിന്റെ]] ഇപ്പോഴത്തെ പ്രസിഡണ്ടും സാമ്പത്തിക വിദഗ്‌ധയും രാഷ്ട്രീയ നേതാവുമാണ് '''ദിൽമ റൗസഫ്'''. ''ഉരുക്കു വനിത'' എന്നറിയപ്പെടുന്ന പഴയ തീവ്രകമ്മ്യൂണിസ്റ്റുകാരിയായ ദിൽമ ''ബ്രസീലിന്റെ ആദ്യത്തെ വനിതാ പ്രസിഡണ്ടാണ് ദിൽമ'' .<ref name=mathrubhumi>[http://www.mathrubhumi.com/online/malayalam/news/story/598310/2010-11-02/world.php?id=149964 ബ്രസീലിന്ബ്രസീലിൽ ആദ്യദിൽമ വനിതാറൂസഫ് പ്രസിഡന്റ്‌അധികാരമേറ്റു, ,മാതൃഭൂമി, 2 നവംബർജനുവരി 20102011]</ref>
==ജീവിതരേഖ==
ബൾഗേറിയൻ അഭിഭാഷകൻ പെഡ്രോ റൗസഫിന്റെയും ബ്രസീൽകാരിയായ ദിൽമ ജയ്ൻ ഡ സൽവയുടെയും മകളായി ദിൽമ റൗസഫ് 14 ഡിസംബർ 1947-ൽ ജനിച്ചു. ദിൽമയുടെ 14-ആം വയസ്സിൽ പിതാവ് മരണമടഞ്ഞു.19-ആം വയസ്സിൽ സാമ്പത്തിക ശാസ്ത്രവിദ്ധ്യാർത്ഥിയായിരുന്ന കാലത്താണ് ദിൽമ രാഷ്ട്രീയത്തിൽ തല്പരയായത്. രാജ്യത്തെ ഏകാധിപത്യ ഭരണത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒളിപ്പോരാട്ടങ്ങളോട് സഹകരിച്ച ദിൽമ സംഘാംഗങ്ങൾക്ക് [[കമ്യൂണിസം|കമ്മ്യുണിസത്തെക്കുറിച്ച്]] ക്ലാസുകൾ എടുക്കുകയും തീവ്ര ഇടതുപക്ഷ ആശയങ്ങളുള്ള രചനകളിലേർപ്പെടുകയും ചെയ്തു.1970-ൽ പോലീസ് പിടിയിലായ ദിൽമക്ക് തടവറക്കുള്ളിൽ ക്രൂരമർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.1973-ൽ ജയിൽ മോചിതയായി.<br/>
"https://ml.wikipedia.org/wiki/ദിൽമ_റൗസഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്