"ദിൽമ റൗസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

306 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
ദിൽമ റൂസഫ് പ്രസിഡണ്ടായി അധികാരമേറ്റു.
(ചെ.) (r2.6.3) (യന്ത്രം ചേർക്കുന്നു: hr:Dilma Rousseff)
(ദിൽമ റൂസഫ് പ്രസിഡണ്ടായി അധികാരമേറ്റു.)
|caption = ഇലക്ഷൻ പോസ്റ്ററിലെ ദിൽമയുടെ ചിത്രം.
}}
[[ബ്രസീൽ|ബ്രസീലിന്റെ]] നിയുക്തഇപ്പോഴത്തെ പ്രസിഡണ്ടും സാമ്പത്തിക വിദഗ്‌ധയും രാഷ്ട്രീയ നേതാവുമാണ് '''ദിൽമ റൗസഫ്'''.ഇപ്പോഴത്തെ പ്രസിഡണ്ട് [[ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവ]] ഭരണകൂടത്തിൽ 2003ൽ മുതൽ ഊർജ്ജമന്ത്രിയായിരുന്ന ദിൽമ 2005-ൽ ഉദ്യോഗസ്ഥ വിഭാഗം മേധാവിയായി നിയമിതയായിരുന്നു.തുടർച്ചയായി മൂന്നാം തവണ മൽസരിക്കാൻ ഭരണഘടനപ്രകാരം അനുവാദമില്ലാത്തതിനാൽ പ്രസിഡണ്ട് ലുലക്കു പകരം ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ട ദിൽമ 56% വോട്ട് നേടി വിജയം കൈവരിച്ചു. 2011 ജനുവരി 1 ന് സ്ഥാനമേൽക്കുന്ന ദിൽമയായിരിക്കും '''ബ്രസീലിന്റെ ആദ്യത്തെ വനിതാ പ്രസിഡണ്ട്'പ്രസിഡണ്ടാണ് ദിൽമ'' .<ref name=mathrubhumi>[http://www.mathrubhumi.com/online/malayalam/news/story/598310/2010-11-02/world ബ്രസീലിന് ആദ്യ വനിതാ പ്രസിഡന്റ്‌ ,മാതൃഭൂമി, 2 നവംബർ 2010]</ref>
==ജീവിതരേഖ==
[[ബെൽജിയം|ബെൽജിയംകാരനായ]]ബൾഗേറിയൻ അഭിഭാഷകൻ പെഡ്രോ റൗസഫിന്റെയും ബ്രസീൽകാരിയായ ദിൽമ ജയ്ൻ ഡ സൽവയുടെയും മകളായി ദിൽമ റൗസഫ് 14 ഡിസംബർ 1947-ൽ ജനിച്ചു. ദിൽമയുടെ 14-ആം വയസ്സിൽ പിതാവ് മരണമടഞ്ഞു.19-ആം വയസ്സിൽ സാമ്പത്തിക ശാസ്ത്രവിദ്ധ്യാർത്ഥിയായിരുന്ന കാലത്താണ് ദിൽമ രാഷ്ട്രീയത്തിൽ തല്പരയായത്. രാജ്യത്തെ ഏകാധിപത്യ ഭരണത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒളിപ്പോരാട്ടങ്ങളോട് സഹകരിച്ച ദിൽമ സംഘാംഗങ്ങൾക്ക് [[കമ്യൂണിസം|കമ്മ്യുണിസത്തെക്കുറിച്ച്]] ക്ലാസുകൾ എടുക്കുകയും തീവ്ര ഇടതുപക്ഷ ആശയങ്ങളുള്ള രചനകളിലേർപ്പെടുകയും ചെയ്തു.1970-ൽ പോലീസ് പിടിയിലായ ദിൽമക്ക് തടവറക്കുള്ളിൽ ക്രൂരമർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.1973-ൽ ജയിൽ മോചിതയായി.<br/>
[[File:Dilma Lula Temer Convenção PT.jpg|thumb|right|ദിൽമ റൗസഫ് ലുല ഡ സിൽവയോടൊപ്പം ഒരു തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ.]]
പിന്നീട് ബ്രസീലിലെ ഏകാധിപത്യഭരണത്തിന്റെ സ്വാധീനം കുറഞ്ഞതോടെ ദിൽമ മുഖ്യധാരാരാഷ്ട്രീയത്തിൽ സജീവമാകുകയുംസജീവമായി.മുൻ പ്രസിഡണ്ട് [[ലൂയിസ് ഇനാഷ്യോ ലുല ഭരണത്തിൽഡ സിൽവ]] ഭരണകൂടത്തിൽ 2003ൽ മുതൽ ഊർജ്ജമന്ത്രിയായിരുന്ന ദിൽമ 2005-ൽ ഉദ്യോഗസ്ഥ വിഭാഗം മേധാവിയായി നിയമിതയായിരുന്നു.തുടർച്ചയായി മൂന്നാം തവണ മൽസരിക്കാൻ ഭരണഘടനപ്രകാരം അനുവാദമില്ലാത്തതിനാൽ പ്രസിഡണ്ട് ലുലക്കു പകരം ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ട ദിൽമ 56% പ്രധാനവോട്ട് സ്ഥാനങ്ങൾനേടി വഹിക്കുകയുംവിജയം ചെയ്തുകൈവരിച്ചു. ഈ കാലയളവിലാണ് ദിൽമയുടെ രാഷ്ട്രീയ കാഴ്ചപ്പാട് [[മാർക്സിസം|മാർക്സിസത്തിൽ]] നിന്നും പ്രായോഗിക മുതലാളിത്തമായി മാറുന്നത്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/881966" എന്ന താളിൽനിന്ന് ശേഖരിച്ചത്