"പ്രാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
No edit summary
വരി 1:
പ്രാസം (അനുപ്രാസം - Rhyme)
 
'''പ്രാസം (അനുപ്രാസം - Rhyme)'''
 
പദ്യത്തില്‍ ഓരോ വരിയിലേയും നിശ്ചിതസ്ഥാനത്ത്നിശ്ചിതസ്ഥാനങ്ങളില്‍ ഒരേ അക്ഷരമോ അല്ലെങ്കില്‍ ശബ്ദത്തില്‍ വളരെ സമാനമായ അക്ഷരങ്ങളോ ഒത്തുചേര്‍ന്നു വരുന്ന കാവ്യാലങ്കാരവ്യവസ്ഥ.
 
 
സാധാരണ ഉപയോഗിച്ചുവരുന്നതായി ഏഴു പ്രാസങ്ങള്‍ ഭാഷാഭൂഷണത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നു. ഇതില്‍ തന്നെ ദ്വിതീയാക്ഷരപ്രാസം (കേരളീയഭാഷാകവികള്‍ക്ക് അത്യന്തം പ്രിയമേറിയതിനാല്‍) '''കേരളപ്രാസം''' എന്നറിയപ്പെടുന്നു.
 
 
മറ്റു പ്രാസങ്ങള്‍: ആദിപ്രാസം ( ആംഗലപ്രാസം), അന്ത്യപ്രാസം (മഹാരാഷ്ട്രാപ്രാസം), അഷ്ടപ്രാസം, ദ്വാദശപ്രാസം,ഷോഡശപ്രാസം, ലാടാനുപ്രാസം
 
 
"https://ml.wikipedia.org/wiki/പ്രാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്