"വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) copy edit
(ചെ.)No edit summary
വരി 13:
|}}
{{യഹോവയുടെ സാക്ഷികൾ}}
വാച്ച് ടവർ ബൈബിൾ ആന്റ് ട്രാക്റ്റ് സൊസൈറ്റി 1961-ൽ പ്രസിദ്ധീകരിച്ച ഒരു ബൈബിൾ പരിഭാഷയാണ് '''വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം''' (ഇംഗ്ലിഷ്:'''New World Translation of the Holy Scriptures'''). ഈ പരിഭാഷ [[യഹോവയൂടെയഹോവയുടെ സാക്ഷികൾ]] ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ആദ്യത്തെ ബൈബിൾ പരിഭാഷ അല്ലെങ്കിലും എബ്രായ, ഗ്രീക്ക്, ആരാമ്യ മൂല ഭാഷകളിൽ നിന്നുള്ള അവരുടെ ആദ്യത്തെ പരിഭാഷയാണിത്. 2010-ലെ കണക്കനുസരിച്ച് വാച്ച് ടവർ സംഘടന 88 ഭാഷകളിലായി ഈ പരിഭാഷയുടെ 16 കോടി 50 ലക്ഷം പ്രതികൾ വിതരണം ചെയ്തിട്ടുണ്ട്. ബിബ്ലിയ ഹിബ്രായിക്ക എന്ന മൂല ഹീബ്രുഭാഷാപാഠമാണ് ഈ തർജ്ജമയുടെ പഴയനിയമത്തിന്റെ ആധാരം. വെസ്റ്റ്കോർട്ടിന്റെയും ഹോർട്ടിന്റെയും ഗ്രീക്ക് പാഠമാണ് ഇതിന്റെ പുതിയനിയമത്തിന്റെ ആധാരം.
==പ്രത്യേകത==
മൂലഭാഷയിൽ നിന്ന് വാഖ്യാനുവാക്യം തർജ്ജമചെയ്തിരിക്കുന്നു, എന്നാൽ ചില സ്ഥലങ്ങളിൽ ആശയപരമായി തർജ്ജമ ചെയ്തിരിക്കുന്നു. ഈ പരിഭാഷയുടെ പഴയയനിയമത്തിലും പുതിയനിയമത്തിലുമായി 7000-ത്തിലധികം പ്രാവശ്യം [[യഹോവ]] എന്ന [[പിതാവായ ദൈവം|പിതാവായ]] ദൈവത്തിന്റെ നാമം കാണുന്നു. ബൈബിളിന്റെ മഹത്ത്വം ദൈവത്തിനു പോകണം എന്ന് ആഗ്രഹിച്ച ഈ ആധുനീക പരിഭാഷയുടെ വിവർത്തകർ പേരുവെളിപെടുത്താൻ ആഗ്രഹിച്ചില്ല.