"പ്രാപ്പിടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മറ്റൊരു പേർ ഷിക്ര. വലുപ്പം ഒരു അരിപ്രാവിനോളം ....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Taxobox
| name = Shikra
| status = LC
| status_system = IUCN3.1
| status_ref = <ref>{{IUCN2008 | assessors=BirdLife International | year=2008 | title=Accipiter badius | id=144395 | downloaded=19 February 2009}}</ref>
| image = Shikra1.jpg|Shikra (Male)
| image_caption = Male with red iris
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
| classis = [[Aves]]
| ordo = [[Falconiformes]] (or [[Accipitriformes]], q.v.)
| familia = [[Accipitridae]]
| genus = ''[[Accipiter]]''
| species = '''''A. badius'''''
| binomial = ''Accipiter badius''
| binomial_authority = [[Johann Friedrich Gmelin|Gmelin]], 1788
}}
 
മറ്റൊരു പേർ ഷിക്ര. വലുപ്പം ഒരു അരിപ്രാവിനോളം .മുകൾഭാഗം മുഴുവൻ ചാരനിറം .അടിവശം മങ്ങിയ തവിട്ടു കലർന്ന വെള്ള ,അടിവശത്തും മാറത്തും തവിട്ടുനിറത്തിലുള്ള ധാരാളം വരകളും കാണാം .അധികം ഉയരത്തിലല്ലാതെ വട്ടമിട്ടു പറക്കുന്ന സ്വഭാവം .പെൺപക്ഷിക്കു വലുപ്പം കൂടും .ഉപരിഭാഗം തവിട്ടുനിറം ,കുറേ വരകളും , വെളളനിറം . പക്ഷി മൊത്തമായി ഒന്നു മങ്ങിയതു പോലെ .
'''കട്ടികൂട്ടിയ എഴുത്ത്'''
"https://ml.wikipedia.org/wiki/പ്രാപ്പിടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്