"തുർക്കി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
== പേര് ==
തുർക്കി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ചൈനക്കാരാണെന്ന് കരുതുന്നു. ചൈനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സാമ്രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ച എല്ലാ നാടോടിവംശജരേയും വിളിച്ചിരുന്ന പേരാണ് തുർക്കി എന്നത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=19|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
== ഭാഷ ==
{{പ്രലേ|തുർക്കി ഭാഷകൾ}}
[[അൾതായിക് ഭാഷ|അൾതായിക് ഭാഷാകുടുംബത്തിൽപ്പെട്ട]] തുർക്കി ഭാഷകൾ എന്നറിയപ്പെടുന്ന മദ്ധ്യേഷ്യയിൽ ഉടലെടുത്ത ഭാഷകളാണ് തുർക്കികളുടെ ഭാഷ. [[ചഗതായ് ഭാഷ|ചഗതായ്]], [[തുർക്കിഷ് ഭാഷ|തുർക്കിഷ്]] എന്നിവ ഈ കുടുംബത്തിൽപ്പെട്ട ഭാഷകളാണ്. തിമൂറി സാമ്രാജ്യസ്ഥാപകനായ [[തിമൂർ]], [[ഷൈബാനി രാജവംശം|ഷൈബാനി വംശത്തിലെ]] മുഹമ്മദ് ഷൈബാനി ഖാൻ തുടങ്ങിയ പ്രമുഖരായ ഭരണാധികാരികൾ തുർക്കി ഭാഷകളുടെ ([[ചഗതായ ഭാഷ|ചഗതായ് ഭാഷയുടെ]]) പ്രോൽസാഹകരായിരുന്നു.
 
ഷൈബാനി ഖാന്റെ ഭരണകാലത്താണ് ജീവിച്ചിരുന്ന കവി അലി ഷേർ നവായ് (1441-1501) ആണ് ആദ്യത്തെ തുർക്കി ഭാഷാലിപിയുണ്ടാക്കുന്നത്.
 
== ദക്ഷിണേഷ്യയിൽ ==
അഫ്ഗാനിസ്താന്റെ ഒരു വലിയ ഭാഗം, ക്രിസ്ത്വാബ്ദത്തിന്റെ തുടക്കത്തിൽ നിയന്ത്രിച്ചിരുന്ന യൂഷികൾ, ഇവർ സിഥിയൻ ഭാഷ സംസാരിച്ചിരുന്നെങ്കിലും തുർക്കികളായിരുന്നു എന്ന് വിശ്വസിക്കുന്നുണ്ട്.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=55-56|url=}}</ref>
"https://ml.wikipedia.org/wiki/തുർക്കി_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്