"ദ ഗ്രെയ്റ്റ് ഗാറ്റ്സ്ബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

306 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഇംഗ്ലീഷ് നോവലുകൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്))
No edit summary
അമേരിക്കൻ എഴുത്തുകാരനായ [[സ്കോട്ട് ഫിറ്റ്സ്‌ഗെറാൾഡ്|സ്കോട്ട് ഫിറ്റ്സ്‌ഗെറാൾഡിന്റെ]] പ്രശസ്തമായ ഒരു നോവലാണ് '''ദ ഗ്രേയ്റ്റ് ഗാറ്റ്സ്ബി'''. ഏപ്രിൽ 10, 1925-ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകൃതമായത്. അമേരിക്കൻ സ്വപ്നത്തിന്റെ വിമർശനമായ ഈ നോവൽ ന്യൂയോർക്ക് സിറ്റിയിലും ലോങ്ങ് ഐലണ്ടിലെ നോർത്ത് ഷോറിലുമാണ് കേന്ദ്രീകൃതമായിരിക്കുന്നത്.
 
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഈ നോവലിന്റെ ഇതിവൃത്തം സംഭവിക്കുന്നത്. അമേരിക്കൻ സമ്പദ്‌‌വ്യവസ്ഥക്കുണ്ടായ വളർച്ചാഘട്ടമാണിത്. ആ സമയത്തെ മദ്യനിരോധനം, അമേരിക്കയിലെ കള്ളവാറ്റുകാരെ പണക്കാരാക്കുകയും ചെയ്തു. 1945-ലും 1953-ലും പുനപ്രസിദ്ധീകൃതമായ ഈ നോവൽ ശ്രേഷ്ഠ് അമേരിക്കൻ നോവലിന്റെ ഒരു ഉത്തമ മാതൃകയായും ആംഗലേയ സാഹിത്യത്തിലെ മികച്ചരചനകളിൽ ഒന്നായുമാണ് കണക്കാക്കപ്പെടുന്നത്. ലോകമെമ്പാടും അമേരിക്കൻ സാഹിത്യ പഠനത്തിനായി സ്കൂളുകളിലും സർവ്വകലാശാലകളിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു ഗ്രന്ഥം കൂടിയാണ് ഇത്. ലോകമെമ്പാടും ഹൈസ്കുളുകളിലും യൂണിവേഴ്സിറ്റികളിലും അമേരിക്കൻ സാഹിത്യപഠനത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഈ നോവൽ മോഡേൺ ലൈബ്രറിയുടെ ഇരുപതാം നുറ്റാണ്ടിലെ ഏറ്റവും മികച്ച നോവലുകളുടെ പട്ടികയിൽ രണ്ടാമതായിരുന്നു ദ ഗ്രെയ്റ്റ് ഗാറ്റ്സ്ബി.
 
 
1,181

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/881093" എന്ന താളിൽനിന്ന് ശേഖരിച്ചത്