"ജോർജ് വാഷിംഗ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: kw:George Washington
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: rw:George Washington; cosmetic changes
വരി 2:
{| cellpadding=3px cellspacing=0px class="toccolours" style="float:right; border:1px #CCCCCC solid; margin:5px"
|+ <big>'''ജോർജ് വാഷിംഗ്ടൺ'''</big>
|colspan=2 align=center style="border-top:1px #CCCCCC solid"|[[ചിത്രംപ്രമാണം:Gilbert_Stuart_Williamstown_Portrait_of_George_Washington.jpg|200px|ജോർജ് വാഷിംഗ്ടൺ]]
|-
|align=left style="border-top:1px #CCCCCC solid"|'''യഥാർത്ഥ പേര്:'''||style="border-top:1px #CCCCCC solid"|'''ജോർജ് വാഷിംഗ്ടൺ'''
വരി 34:
 
തന്റെ അർദ്ധ സഹോദരനായ ലോറൻസ്‌ വാഷിങ്ങ്ടന്റെ സ്വത്തുക്കൾ മരണശേഷം സ്വായത്തമാക്കുകയും, അദ്ദേഹത്തിന്റെ ജോലി കൂടി എറ്റെടുത്തു നടത്തുകയും ചെയ്തു. വൈകാതെ വാഷിങ്ടൺ ജില്ലാ സഹായി എന്ന തസ്തികയിലേക്ക്‌ ഉയർന്നു. ഇരുപതാമത്തെ വയസ്സിൽ [[ഫ്രീ മേസൺസ്‌]] എന്ന പ്രസിദ്ധമായ മതസംഘടനയിൽ ചേർന്നു. ഇത്‌ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ കാര്യമായിരുന്നു. അദ്ദേഹം [[മേജർ]] എന്ന പദവിയിലേക്ക്‌ ഉയർത്തപ്പെടുകയും നാട്ടു പട്ടാളത്തിന് ‌ പരിശീലനം നൽകാൻ നിയോഗിക്കപ്പെടുകയും ചെയ്തു.
[[ചിത്രംപ്രമാണം:Washington Dollar Coin.JPG|thumb|left|200px|പ്രസിഡൻഷ്യൽ ഡോളർ നാണയ ശ്രേണിയിൽ പുറത്തിറക്കപ്പെട്ട നാണയം]]
 
== സൈനിക ജീവിതം ==
വരി 40:
22 വയസുള്ളപ്പോൾ സൈനിക സേവനത്തിൽ പ്രവേശിച്ച ജോർജ്‌ ആ കൊല്ലം തന്നെ യുദ്ധത്തിൽ പങ്കെടുത്തു. 1754-63 കാലത്ത്‌ ഫ്രഞ്ചുകാർക്കും, അമേരിക്കൻ ഇന്ത്യക്കാർക്കുമെതിരായുള്ള യുദ്ധങ്ങളിൽ അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. അമെരിക്കൻ ഇന്ത്യക്കാരുമായി ചേർന്ന് ഫ്രഞ്ചു സൈന്യത്തെ തോൽപിക്കാൻ അദ്ദേഹത്തിനായി. ജൂമൊൻവില്ലെ എന്ന സ്ഥലത്തെ ഫ്രഞ്ചു സൈന്യത്തെ അറിയിപ്പൊനുമില്ലാതെ കടന്നാക്രമിച്ച്‌ കശാപ്പു ചെയ്തു. ഫ്രഞ്ചുകാരുടേ ഡെക്വെസ്നേ കോട്ട അദ്ദേഹം പിടിച്ചെടുത്തു, പിന്നീട്‌ നെസസ്സിറ്റി എന്ന കോട്ട കെട്ടി. വെർജീനിയയെ മോചിപ്പിച്ചു. ഇത്‌ പിന്നീട്‌ കൂടുതൽ യുദ്ധങ്ങൾക്ക്‌ വഴിതെളിച്ച് ഫ്രഞ്ചുകാർ അമേരിക്കൻ ഇന്ത്യക്കാരുമായി സഖ്യം ചേർന്ന് തിരിച്ചടിച്ച്‌ ജോർജിനെ ബന്ധനസ്ഥനാക്കിയെങ്കിലും, പിന്നീട്‌ സന്ധിയിൽ വിട്ടയച്ചു.
 
[[ചിത്രംപ്രമാണം:Washington_1772.jpg|thumb|right|200px| ജോർജ് വാഷിംഗടന്റെഛായാചിത്രം. 1772-ല് ചാർലി വിത്സൻ പീൽ വരച്ചത്]]
'''ജൂമൊൻവില്ലെ സംഭവം''' ലോകം മുഴുവനും അറിഞ്ഞു. ഇത്‌ കൂടുതൽ സമരങ്ങൾക്ക്‌ വഴി തെളിച്ചു. ഫ്രഞ്ചു സൈന്യത്തിനോട്‌ ലോകം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കപ്പിത്താനായി തരം താഴ്ത്തപ്പെടുന്നതിന്റെ അപമാനത്തിൽ നിന്നോഴിവാവാൻ വാഷിങ്ങ്ടൻ സൈന്യത്തിൽ നിന്ന് വിർമിച്ച് കൃഷിപ്പണിയാരംഭിച്ചു.
 
വരി 46:
 
വാഷിങ്ങ്ടന്റെ ഉള്ളിന്റെ ഉള്ളിൽ ബ്രിട്ടീഷ്‌ സൈന്യത്തിലെ ജോലിയായിരുന്നു മോഹം. പ്രവിശ്യയിലെ സൈന്യത്തിലെ ജോലിയേക്കാൾ പ്രൗഢിയുള്ളതായിരുന്നു ബ്രിട്ടീഷ്‌ രാജകീയ സൈന്യത്തിലെ ജോലി. ബ്രിട്ടീഷുകാരാകട്ടെ അമേരിക്കൻ നാട്ടുകാരെ അടുപ്പിച്ചുമില്ല. അങ്ങനെ സ്വപ്നം കണ്ട്‌ കാലം പോക്കുകയല്ലാതെ പ്രതീക്ഷിച്ച ജോലി കിട്ടുകയില്ല എന്നായപ്പോൾ അദ്ദേഹം ജോലി രാജിവച്ച്‌ തോട്ടം നോക്കി നടത്താൻ ഇറങ്ങി.
[[ചിത്രംപ്രമാണം:French Forts 1754.png|thumb|left|200px| ഫ്രഞ്ചു കോട്ടകൾ, കോളനി വാഴ്ചക്കാലത്ത്]]
== രാഷ്ട്രീയത്തിൽ ==
 
വരി 162:
[[ro:George Washington]]
[[ru:Вашингтон, Джордж]]
[[rw:George Washington]]
[[sa:जार्ज वाशिंगटन]]
[[scn:George Washington]]
"https://ml.wikipedia.org/wiki/ജോർജ്_വാഷിംഗ്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്