"ഹ്വാംഗ് ഹെ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: hif:Yellow River; cosmetic changes
(ചെ.) വെള്ളപ്പൊക്കം
വരി 17:
[[ചൈന|ചൈനയിലെ]] ഏറ്റവും വലിയ രണ്ടാമത്തെ [[നദി|നദിയും]] ലോകത്തിലെ [[ലോകത്തിലെ നീളം കൂടിയ നദികൾ|ഏറ്റവും വലിയ ആറാമത്തെ]] നദിയുമാണ് '''മഞ്ഞ നദി''', ചൈനയുടെ ദുഖം,'''ഹ്വാംഗ് ഹൊ''' എന്നീ പേരുകളിൽ അറിയപ്പെടുന്ന '''ഹ്വാംഗ് ഹെ നദി'''.<ref name="geonames">[http://www.geonames.de/water3.html#hua geonames.de: Huang He]</ref>({{zh|s={{linktext|黄|河}}|t={{linktext|黃|河}}|p={{linktext|Huáng| Hé}}}}; [[ചിങ് ഹായ്]] പ്രവിശ്യയിലെ ബയാൻ ഹാർ മലനിരകളിൽനിന്നും ഉത്ഭവിച്ച് ശാന്ത സമുദ്രത്തിൽ പതിക്കുന്ന <ref>[http://www.geol.lsu.edu/WDD/ASIAN/Huanghe/huange_he.htm Yellow River (Huang He) Delta, China, Asia]</ref>ഈ നദിക്ക് 5,464 കിലോമീറ്റർ നീളമുണ്ട്.
 
ഹ്വാംഗ് ഹെ നദീതടം വടക്കൻ ചൈനീസ് സംസ്കാരത്തിന്റെ ഉത്ഭവസ്ഥലമായതിനാൽ ചൈനീസ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നും അറിയപ്പെടുന്നു. മഞ്ഞ നദിയിലെ വെള്ളപ്പൊക്കം വളരെയേറെ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമാകുന്നതിനാൽ ഈ നദിയെ ചൈനയുടെ ദുഖം എന്ന് വിളിക്കുന്നു, ഭൂമിയിൽ ഏറ്റവും അധികം ജീവഹാനി വരുത്തിവച്ച പ്രകൃതിദുരന്തങ്ങളിൽ, പത്തു ലക്ഷം മുതൽ നാൽപ്പത് ലക്ഷം വരെ ആളുകളുടെ മരണകാരണമായെന്ന് കരുതപ്പെടുന്ന,1931ലെ ഹ്വാംഗ് ഹെ വെള്ളപ്പൊക്കം ഉൾപ്പെടുന്നു.<ref>http://www.internationalrivers.org/files/Deluge2007_full.pdf</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹ്വാംഗ്_ഹെ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്