"ചഗതായ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: lt:Čagatajaus chanatas
വരി 67:
 
== ചഗതായ് ഉലു ==
[[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിലും]] [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലും]] ചഗതായി ഖാന്മാർ നേരത്തേ നിയന്ത്രിച്ചിരുന്ന പ്രദേശങ്ങളിൽ ഭരിച്ചിരുന്ന പിന്മുറക്കാരെ '''ചഗതായിദ്ചഗതായ് ഉലുക്കൾ''' എന്ന് അറിയപ്പെടുന്നു. രാഷ്ട്രീയനിയന്ത്രണത്തിനായി ഒന്നു ചേർന്ന തുർക്കോമംഗോളിയൻ വംശജരുടേയും മറ്റുവിഭാഗങ്ങളുടേയും പൊതുസംഘമാണ് ഉലു എന്നറിയപ്പെട്ടിരുന്നത്.
 
[[ബൽഖ്]] പ്രദേശവും [[അമു ദാര്യ|അമു ദാര്യക്ക്]] തൊട്ട് വടക്കുഭാഗവും കേന്ദ്രീകരിച്ച [[സുലുഭു വംശം]], ഇന്നത്തെ വടക്കുപടിഞ്ഞാറൻ അഫ്ഘാനിസ്താനിൽ നിന്നുള്ള അർലാട്ട് വംശം, [[ഖുണ്ടുസ്]], [[ബാഘ്ലാൻ]] മുതൽ [[ഹിന്ദുകുഷ്|ഹിന്ദുകുഷിന്]] തെക്ക് [[ഗസ്നി]] വരെയുള്ള പ്രദേശത്തു നിന്നുള്ള [[ഖ്വാരാവ്ന വംശം|ഖ്വാരാവ്നകൾ]], [[കന്ദഹാർ|കന്ദഹാറിൽ]] നിന്നുള്ള നെഗുദേരി തുടങ്ങിയ മംഗോളിയൻ വംശജർ ഉലുക്കളിൽ ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/ചഗതായ്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്