"പെർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
[[ഓസ്ട്രേലിയ|ഓസ്‌ട്രേലിയായിലെ]] തന്നെ [[വെസ്റ്റേൺ ഓസ്‌ട്രേലിയ|വെസ്റ്റേൺ ഓസ്‌ട്രേലിയായിലെ]] ഏറ്റവും വലിയ നഗരമാണ്‌ പെർത്ത്. ഇവിടുത്തെ ഇപ്പൊഴത്തെ ജനസംഖ്യ 1,659,000 ആണ്‌ <ref>[http://www8.abs.gov.au/ausstats/abs@.nsf/Latestproducts/FBCAF8179957C980CA257760002A62D4?opendocument 2009 വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ജനസം‌ഖ്യ]</ref> ഇന്ത്യൻ മഹാസമുദ്രതീരത്താണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന വാണിജ്യ നഗരമാണ് സ്വൻ റിവർ.
 
==വിനോദസഞ്ചാരം==
പെർത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പെൻഗ്വിൻ ഐലൻഡാണ്. ഇവിടം കുഞ്ഞു പെൻഗ്വിനുകളുടെ വിഹാര കേന്ദ്രമാണ്. ഡൈവിങ്, നീന്തൽ എന്നിവയ്ക്കും വളരെ പ്രശസ്തമാണ് ഇവിടം.
 
----
"https://ml.wikipedia.org/wiki/പെർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്