"വിക്കിപീഡിയ:വിവക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കിപീഡിയ പരിപാലനം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗി
വരി 7:
 
== മാനദണ്ഡങ്ങൾ ==
#വിവക്ഷാത്താളുകൾ '''അത്യാവശ്യസന്ദർഭങ്ങളിൽ മാത്രം നിർമ്മിക്കുക'''.
#വിവക്ഷാത്താളുകൾക്കകത്ത് {{tl|വിവക്ഷകൾ}} എന്ന ഫലകം ഉപയോഗിക്കുക. അതുവഴി ആ താളിൽ വിശദീകരണവും, വർഗ്ഗീകരണവും തനിയേ വരുത്തുന്നതിന് സാധിക്കും.
#ഒരു പേരിൽ '''രണ്ടേ രണ്ടു വിഷയങ്ങൾ മാത്രമേ ഉള്ളൂ''' എന്നും, പ്രധാനപേര് പേര്അതിൽ '''ഏതെങ്കിലും ഒരു വിഷയത്തിനെ സ്വാഭാവികമായി സൂചിപ്പിക്കുന്നു''' എന്നുമാണെങ്കിൽ വിവക്ഷാത്താൾ നിർമ്മിക്കേണ്ടതില്ല. പ്രധാന വിഷയത്തിന്റെ താളിൽ നിന്നും രണ്ടാമത്തെ താളിലേക്ക് ഒരു കണ്ണി നൽകിയാൽ മതിയാകും. (ഇതിനായി {{tl|For}}, {{tl|Otheruses}} തുടങ്ങിയ ഫലകങ്ങൾ ഉപയോഗിക്കാവുന്നതാണ് - ഉദാഹരണമായി [[പരുന്ത്]] എന്ന ലേഖനം കാണുക). എന്നാൽ ചില പേരുകളിൽ രണ്ടു വിഷയങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും ഏതാണ് പ്രധാന വിഷയം എന്ന കാര്യം നിർണ്ണയിക്കാൻ സാധ്യമല്ലാതിരിക്കാറുണ്ട്. ഈ അവസ്ഥയിൽ ഒരു വിവക്ഷാത്താൾ നിർമ്മിച്ച് പേരിനെ അതിലേക്ക് തിരിച്ചുവിടാവുന്നതാണ്.
 
[[af:Wikipedia:Dubbelsinnigheid]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിവക്ഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്