"വിക്കിപീഡിയ:വിവക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

861 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
No edit summary
 
== മാനദണ്ഡങ്ങൾ ==
*#വിവക്ഷാത്താളുകൾ അത്യാവശ്യസന്ദർഭങ്ങളിൽ മാത്രം നിർമ്മിക്കുക.
*#വിവക്ഷാത്താളുകൾക്കകത്ത് {{tl|വിവക്ഷകൾ}} എന്ന ഫലകം ഉപയോഗിക്കുക. അതുവഴി ആ താളിൽ വിശദീകരണവും, വർഗ്ഗീകരണവും തനിയേ വരുത്തുന്നതിന് സാധിക്കും.
#ഒരു പേരിൽ രണ്ടേ രണ്ടു വിഷയങ്ങൾ മാത്രമേ ഉള്ളൂ എന്നും, പ്രധാന പേര് ഏതെങ്കിലും ഒരു വിഷയത്തിനെ സ്വാഭാവികമായി സൂചിപ്പിക്കുന്നു എന്നുമാണെങ്കിൽ വിവക്ഷാത്താൾ നിർമ്മിക്കേണ്ടതില്ല. പ്രധാന വിഷയത്തിന്റെ താളിൽ നിന്നും രണ്ടാമത്തെ താളിലേക്ക് ഒരു കണ്ണി നൽകിയാൽ മതിയാകും. (ഇതിനായി {{tl|For}}, {{tl|Otheruses}} തുടങ്ങിയ ഫലകങ്ങൾ ഉപയോഗിക്കാവുന്നതാണ്)
 
 
[[af:Wikipedia:Dubbelsinnigheid]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/880563" എന്ന താളിൽനിന്ന് ശേഖരിച്ചത്