"സഹായം:തലക്കെട്ട് മാറ്റുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(വ്യത്യാസം ഇല്ല)

06:46, 30 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു താളിന്റെ നിലവിലുള്ള തലക്കെട്ട് തെറ്റായിരിക്കുകയോ, അപൂർണ്ണമാവുകയോ, തെറ്റിദ്ധാരണ വരുത്തുന്ന വിധത്തിലുള്ളതാവുകയോ, വിക്കിപീഡിയ പരിപാലനത്തിനു വേണ്ടിയോ, തലക്കെട്ട് മാറ്റാവുന്നതാണ്.

നിരന്തരം തലക്കെട്ട് മാറ്റി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഒഴിവാക്കുവാൻ വേണ്ടി യാന്ത്രികമായി സ്ഥിതീകരിക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമായി തലക്കെട്ട് മാറ്റുവാനുള്ള അവകാശം പരിമിതപ്പെടുത്തിയിട്ടുണ്ട്. താങ്കൾക്ക് വിക്കിപീഡിയയിൽ അംഗത്വം ഇല്ലാതിരിക്കുകയോ, അഗത്വമെടുത്ത് ഇതുവരെ യാന്ത്രികമായി സ്ഥിതീകരിക്കപ്പെടാത്ത ഒരു ഉപയോക്താവോ ആണെങ്കിൽ വിക്കിപീഡിയ:തലക്കെട്ട് മാറ്റുവാനുള്ള അപേക്ഷ എന്ന താളിൽ തലക്കെട്ട് മാറ്റുവാനുള്ള ഒരു അപേക്ഷ ചേർക്കാവുന്നതാണ്.

ഇതും കാണുക