"എലഫന്റാ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: fr:Grottes d'Elephanta
കണ്ണി ചേർക്കൽ
വരി 12:
| Link = http://whc.unesco.org/en/list/244
}}
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[മുംബൈ]] തുറമുഖത്തിന് സമീപം [[അറബിക്കടൽ|അറബിക്കടലിലുള്ള]] [[ദ്വീപ്|ദ്വീപിലെ]] ഗുഹാക്ഷേത്രമാണ് '''എലഫൻറാ ഗുഹകൾ''' ([[മറാഠി]]: घारापुरीच्या लेण्या - ഘാരാപുരി ഗുഹകൾ). ഇവ ശില്പങ്ങൾ കൊണ്ട് ആകർഷകമാണ്. [[ഗേറ്റ് വേ ഓഫ് ഇന്ത്യ|ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ]] നിന്ന് ബോട്ടുമാർഗ്ഗം ഈ ദ്വീപുകളിൽ എത്താം. ശിവന്റെ ആരാധകരുടേതാണ്‌ ഈ ശില്പങ്ങൾ. 1987-ൽ എലിഫന്റാ ഗുഹകളെ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി എണ്ണി.
 
അഗ്രഹാരപുരി എന്നായിരുന്നു ഇതിന്റെ യഥാർത്ഥ നാമം. ഇത് പിന്നീട് ലോപിച്ച് ഘാരാപുരി ആയതാണ്‌. പോർച്ചുഗീസുകാരാണ്‌ ഇതിന്‌ എലിഫന്റാ ഗുഹകൾ എന്ന് നാമകരണം ചെയ്തത്. അവർ തന്നെ ഈ സമുച്ചയത്തിന്റെ പ്രധാന ഭാഗം നശിപ്പിക്കുകയും ചെയ്തു. 9 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ഭരണം നടത്തിയിരുന്ന സിൽഹാരവംശജരുടെ കാലത്താണ്‌ ഇതിലെ ശില്പങ്ങളിലധികവും പണികഴിക്കപ്പെട്ടത്. ചിലത് [[രാഷ്ട്രകൂടവംശജർ|രാഷ്ട്രകൂടവംശജരുടെ]] കാലത്തും.
"https://ml.wikipedia.org/wiki/എലഫന്റാ_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്