"ഗേറ്റ്‌വേ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox building
| building_name = ഗേറ്റ്‌വേ ഓഫ് ഇന്ത്യ
| native_building_name=
| former_names =
| alternate_names =
| image = Gateway of India.jpg
| caption = ഗേറ്റ്‌വേ ഓഫ് ഇന്ത്യ, 2003.
| map_type = Mumbai
| latitude = 18.921836
| longitude = 72.834705
| altitude = {{convert|10|m|ft|abbr=on|0}}
| building_type =
| architectural_style = [[ഇന്തോ-സറാസെനിക്]]
| structural_system =
| cost = 21 ലക്ഷം ഇന്ത്യൻ രൂപ(1911)
| ren_cost =
| location = മുംബൈ, ഇന്ത്യ
| address =
| client = [[ഇന്ത്യ]]
| owner = [[ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ]]
| current_tenants =
| landlord =
| coordinates =
| start_date = 31 മാർച്ച് 1911
| completion_date = 1924
| inauguration_date = 4 ഡിസംബർ1924
| renovation_date =
| demolition_date =
| destruction_date =
| height = {{convert|26|m|ft|abbr=on|0}}
| diameter =
| other_dimensions =
| floor_count =
| floor_area =
| main_contractor =
| architect = ജോർജ്ജ് വിറ്ററ്റ്
| architecture_firm =
| structural_engineer =
| services_engineer =
| civil_engineer =
| other_designers =
| quantity_surveyor =
| awards =
| ren_architect =
| ren_firm =
| ren_str_engineer =
| ren_serv_engineer =
| ren_civ_engineer =
| ren_oth_designers =
| ren_qty_surveyor =
| ren_awards =
| references =
}}
 
 
തെക്കേ മുംബൈയിൽ കടൽതീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. ബസാൾട്ട്, കോൺക്രീറ്റ് എന്നിവയാൽ നിർമ്മിക്കപ്പെട്ട ഈ കമാനത്തിന്റെ ഉയരം 26 മീറ്ററാണ്. ജോർജ്ജ് അഞാമൻ രാജവിന്റെ ഇന്ത്യാസന്ദർശനത്തിന്റെ ഓർമ്മക്കായി പണികഴിക്കപ്പെട്ടു. 1911-ലാണ് തറക്കല്ലിട്ടത്. പൂർത്തീകരണം 1924-ൽ. ഇന്തോ-സറാസെനിക് ശൈലിയിലാണ് നിർമ്മിതി. 21 ലക്ഷം രൂപയായിരുന്നു ഇതിന്റെ നിർമ്മാണച്ചിലവ്. അക്കാലത്ത് ഒരു ഭീമമായ തുകയായിരുന്നു ഇതെങ്കിലും കമാനത്തിലേക്കുള്ള പ്രവേശനമാർഗ്ഗം പൂർത്തീകരിക്കാൻ അന്നു സാധിച്ചിരുന്നില്ല.
"https://ml.wikipedia.org/wiki/ഗേറ്റ്‌വേ_ഓഫ്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്