"ബാഗ്ര മഞ്ചേശ്വരം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.)No edit summary
വരി 1:
{{ആധികാരികത}}
{{Rivers of Kerala}}
കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പുഴയാണ് '''മഞ്ചേശ്വരം പുഴ'''<ref name="പേർ">http://www.prokerala.com/kerala/kerala-rivers.htm പട്ടികയിൽ 24th</ref>. ഇതിന്റെ ആകെ നീളം 16 കി.മി.ആണ്. [[കാസർകോട് ജില്ല|കാസർഗോഡ് ജില്ലയിലൂടെ]] മാത്രമാണ് ഈ പുഴ ഒഴുകുന്നത്. 60 മീറ്റർ ഉയരത്തിലുള്ള '''ബലേപുനിൽ''' നിന്നാണ് ഈ പുഴ ഉദ്ഭവിക്കുന്നത്.'''പാവുറു'''വാണ് ഇതിന്റെ പ്രധാന പോഷകനദി. നദീതടത്തിന്റെ വിസ്തീർണ്ണം90ച കി. മി.ആണ്. [[നദി|നദിയിൽ]] ലഭിക്കുന്ന വർഷപാത അനുപാതം 3478 എം.എം ആണ്
 
"https://ml.wikipedia.org/wiki/ബാഗ്ര_മഞ്ചേശ്വരം_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്