"കോരപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pretty
No edit summary
വരി 12:
}}
 
{{Rivers of Kerala}}
എലത്തൂർപ്പുഴ എന്നും അറിയുന്ന '''കോരപ്പുഴ''' [[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിൽ]] കൂടി ഒഴുകുന്ന ചെറിയ പുഴയാണ്. [[അകലാപ്പുഴ|അകലാപ്പുഴയും]] [[പൂനൂർപ്പുഴ|പൂനൂർപ്പുഴയുമാണ്]] കോരപ്പുഴയുടെ പ്രധാന പോഷക നദികൾ. ഇവ [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] പർവതനിരകളിൽ നിന്ന് ഉൽഭവിക്കുന്നു. [[എലത്തൂർ]] വെച്ച് കോരപ്പുഴ [[അറബിക്കടൽ|അറബിക്കടലിൽ]] ലയിക്കുന്നു. പുഴയുടെ കടലിനോട് ചേർന്നുള്ള 25 കിലോമീറ്റർ ദൂരം ജലഗതാഗത യോഗ്യമാണ്.
 
"https://ml.wikipedia.org/wiki/കോരപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്